ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം ഇന്ന് 

September 15, 2019 Cricket Top News 0 Comments

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരം ഇന്ന് ധര്‍മ്മശാല സ്റ്റേഡിയത്തിൽ നടക്കും. ടി20 പരമ്ബരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി ഏഴ്...

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്: അഞ്ച് റൺസിൻറെ തർപ്പൻ ജയം

September 14, 2019 Cricket Top News 0 Comments

കൊളംബൊ: കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തകർപ്പൻ ജയം.  അഞ്ചുറണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ബൗളർമാരുടെ...

അഫ്ഗാനിസ്ഥാൻ സിംബാബ്‌വെ ടി20 മൽസരം ആരംഭിച്ചു

September 14, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ രണ്ടാം മൽസരം ആരംഭിച്ചു. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ സിംബാബ്‌വെയെ നേരിടും. ടോസ് നേടിയ സിംബാബ്‌വെ  ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം...

ബംഗ്ലാദേശ് സിംബാബ്‌വെ ആദ്യ ടി20യിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം

September 14, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെയെ തോൽപ്പിച്ചു. മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്.  ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 18...

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ന്: ഇന്ത്യ -ബംഗ്ലാദേശിനെ നേരിടും

September 14, 2019 Cricket Top News 0 Comments

ശ്രീലങ്കയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൻറെ ഫൈനൽ മൽസരം ഇന്ന് നടക്കും. ഇന്ത്യ -ബംഗ്ലാദേശിനെ ആണ് ഇന്ന് നേരിടുന്നത്. ഗ്രൂപ്പ് എയില്‍  ഇന്ത്യ മൂന്ന് മത്സരങ്ങളും...

ഇന്ത്യൻ ബാഡ്‌മിന്റൺ താരം ശ്രീകാന്ത് ചൈ​ന,കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ​നി​ന്നു പി​ന്‍​മാ​റി

September 14, 2019 Badminton Top News 0 Comments

കി​ഡം​ബി ശ്രീ​കാ​ന്ത് ചൈ​ന,കൊ​റി​യ ഓ​പ്പ​ണ്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ​നി​ന്നു പി​ന്‍​മാ​റി. പരിക്കിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. കാ​ല്‍​മു​ട്ടി​നു​ള്ള പരിക്ക് കാരണമാണ് താരം മൽസരങ്ങളിൽ നിന്ന് പിന്മാറുന്നത്. സെപ്റ്റംബർ...

അഞ്ചാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ടിന് 69 റൺസ് ലീഡ്

September 14, 2019 Cricket Top News 0 Comments

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ഇംഗ്ലണ്ടിന് ലീഡ്. ഓസ്‌ട്രേലിയയെ അവർ 225 റൺസിന് ഓൾഔട്ടാക്കി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിവസം...

ബംഗ്ലാദേശ് സിംബാബ്‌വെ ആദ്യ ടി20 മത്സരം ആരംഭിച്ചു

September 13, 2019 Cricket Top News 0 Comments

ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരക്ക് ഇന്ന് തുടക്കമായി. ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെ മത്സരമാണ് നടക്കുന്നത്. മഴ മൂലം 18 ഓവറാക്കി കുറച്ച മത്സരത്തിൽ ടോസ്...

അഞ്ചാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് ഇന്നിങ്‌സ് 294ൽ അവസാനിച്ചു 

September 13, 2019 Cricket Top News 0 Comments

ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും, അവസാനത്തേതുമായ ടെസ്റ്റ് മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 294ൽ അവസാനിച്ചു. 271/8 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ്...

ടീം രൂപീകരണത്തിനായി ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ച് മാഞ്ചസ്റ്റർ സിറ്റി

September 13, 2019 Foot Ball Top News 0 Comments

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ക്ലബ്ബാണ് മാഞ്ചസ്റ്റർ സിറ്റി എഫ്.സി. 1880-ൽ സെയ്ന്റ് മാർക്ക്സ് എന്ന പേരിൽ സ്ഥാപിതമായ ക്ലബ്ബിൽ 1887-ൽ ആർഡ്‌വിക്ക് അസോസിയേഷൻ ഫുട്ബോൾ...