ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം വനിത ടി20 മൽസരം ഇന്ന് നടക്കും  

October 1, 2019 Cricket Top News 0 Comments

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ നാലാം മൽസരം ഇന്ന്  ഗുജറാത്തിലെ ലാൽ ഭായി കോൺട്രാക്ടർ സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങൾ...

ഇന്ത്യൻ താരം ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിലേക്ക്

October 1, 2019 Cricket Top News 0 Comments

ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്‌പ്രീത്‌ ബുംറ ഇംഗ്ലണ്ടിലേക്ക്. ചികിൽസയുടെ ഭാഗമായാണ് താരം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. പുറത്തേറ്റ പരുക്കിനെത്തുടര്‍ന്നാണ്‌ ബുംറ ചികിൽസക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഒരാഴ്ചയോളം ബുംറ ഇംഗ്ലണ്ടിലുണ്ടാകും. ഇംഗ്ലണ്ടിൽ...

ലോക അത്ലറ്റിക് മീറ്റ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍

October 1, 2019 Athletics Top News 0 Comments

ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വീണ്ടും നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി ഫൈനലില്‍ പ്രവേശിച്ചു.  ദേശീയ റെക്കോഡ് തിരുത്തിയാണ് അന്നു ഫൈനലിൽ എത്തിയത്. ജാവലിന്‍ 62.43...

പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം

October 1, 2019 Cricket Top News 0 Comments

കറാച്ചി: പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ശ്രീലങ്കയെ 67 റൺസിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്‌ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ്...

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്‌സി പുറത്തിറക്കി

September 30, 2019 Foot Ball Top News 0 Comments

ഐഎസ്എല്ലിൽ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 2019-2020 സീസണിലേക്കുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി. ഇത്തവണ ആരാധകർക്ക് വേണ്ടിയും അവർ പുതിയ ജേഴ്‌സി പുറത്തിറക്കി. ഇന്ന്...

പരിക്ക് : മാഴ്സെലോയ്ക്ക് രണ്ടാം ചാമ്ബ്യന്‍സ് ലീഗ് മത്സരവും നഷ്ട്ടമാകും

September 30, 2019 Foot Ball Top News 0 Comments

ബ്രസീലിയൻ സൂപ്പർ താരം മാഴ്സലോ രണ്ടാം ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിൽ ഉണ്ടാകില്ല. റയല്‍ മാഡ്രിഡ് താരാമനായ മാഴ്സെലോയ്ക്ക്പരിക്ക് പറ്റിയതാണ് വിനയായത്. റയലിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പരിശീലനത്തിനിടെ ഏറ്റ...

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം

September 30, 2019 Cricket Top News 0 Comments

ഇന്നലെ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മൽസരത്തിൽ കേരളം ഹൈദരാബാദിനെ 62 റൺസിന് തോൽപ്പിച്ചു. കേരളത്തിന്റെ ആദ്യ വിജയമാണിത്. ഇന്നലെ നടനാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...

പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്

September 30, 2019 Cricket Top News 0 Comments

കറാച്ചി: പാകിസ്ഥാൻ ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് വൈകുന്നേരം 3:30ന് മത്സരം ആരംഭിക്കും. ആദ്യ മൽസരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഏകദേശം...

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു

September 30, 2019 Cricket Top News 0 Comments

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ മൂന്നാം മൽസരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ കഴിയാത്ത സാഹചര്യത്തിൽ മൽസരം ഉപേക്ഷിക്കുകയായിരുന്നു. മഴ കാരണം ഔട്ട്ഫീൽഡ് നനഞ്ഞു കിടക്കുന്നതിനാലാണ്...

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത താരമാണ് ചാഹലെന്ന് സൗരവ് ഗാംഗുലി

September 29, 2019 Cricket Top News 0 Comments

നിലവിൽ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത താരമാണ് റിസ്റ് സ്പിന്നര്‍ ചാഹൽ എന്ന മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി പറഞ്ഞു. ടീമിൻറെ പ്രധാന താരങ്ങളിൽ ഒരാളാണ്...