സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും

November 16, 2019 Athletics Top News 0 Comments

കണ്ണൂര്‍:  സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക്  ഇന്ന് കണ്ണൂരിൽ തുടക്കമാകും.  രാ​വി​ലെ ഏ​ഴി​ന്​ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. സ്​​റ്റേ​ഡി​യ​ത്തി​ലെ ഒരുക്കങ്ങൾ ഇന്നലയോടെ പൂർത്തിയായി. ഇന്ന്  രാവിലെ സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ...

ഹീറോ U-17 വനിതാ ചാമ്ബ്യന്‍ഷിപ്പ്:ടൈഗ്രസസിനെതിരെ ലയണസിന് ജയം

November 16, 2019 Foot Ball Top News 0 Comments

ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഹീറോ അണ്ടർ 17 വിമൻസ് ചാമ്പ്യൻഷിപ്പ് 2019ൽ ഇന്നലെ നടന്ന മത്സരത്തിൽ ലയണസിന് ജയം. ഇന്നലെ നടന്ന...

മിശിഹയിലൂടെ മധുരപ്രതികാരം: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം

November 16, 2019 Foot Ball Top News 0 Comments

ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിൽ അര്‍ജന്റീനയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. തകർപ്പൻ പ്രകടനമാണ് അര്‍ജന്റീന നടത്തിയത്. മൂന്നു മാസത്തെ വിലക്കിനു...

ഹോ​ങ്കോങ്​ ഓപണ്‍: കിഡമ്പി ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചു

November 16, 2019 Badminton Top News 0 Comments

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം കിഡബി ശ്രീകാന്ത് സെമിയിൽ പ്രവേശിച്ചു. ഇന്നലെ നടന്ന  ക്വാര്‍ട്ടർ ഫൈനൽ മൽസരത്തിൽ ചൈനയുടെ ചെന്‍ ലോങ്​ പരിക്കേറ്റ്​ പിന്മാറിയതോടെയാണ് ശ്രീകാന്ത്...

ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മൽസരം ഇന്ന്

November 15, 2019 Foot Ball Top News 0 Comments

ബ്രസീല്‍-അര്‍ജന്റീന സൗഹൃദ ഫുട്‌ബോള്‍ മത്സരം  സൗദി അറേബ്യയിലെ റിയാദ് കിംഗ് സൗദ് സ്റ്റേഡിയത്തില്‍ ഇന്ന്  നടക്കും. മെസ്സി ഇന്ന് കളിക്കും. ഇന്ന് രാത്രി 10:30ന് ആണ് മത്സരം നടക്കുന്നത്....

ഇൻഡോർ ടെസ്റ്റ്: ലീഡ് നേടി ഇന്ത്യ: മായങ്ക് അഗർവാളിന് സെഞ്ചുറി

November 15, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്നലെ തുടക്കമായി. രണ്ടാം ദിവസമായ ഇന്ന് ഇന്ത്യ ശക്തമായ നിലയിലാണ്. 150 റൺസിന് ബംഗ്ലാദേശിനെ ഒതുക്കിയ ഇന്ത്യക്ക് 150ന് മുകളിൽ ലീഡ്...

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് ജയം

November 15, 2019 Cricket Top News 0 Comments

ഏകദിന പരമ്പരയ്ക്ക് ശേഷം ആരംഭിച്ച ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മത്സരത്തിലെ മൂന്നാം മൽസരത്തിൽ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് വികക്റ്റിനാണ് ഇന്ത്യ വിജയിച്ചത്....

ഇൻഡോർ ടെസ്റ്റ്: ഒന്നാം ദിവസം ഇന്ത്യക്ക് ആധിപത്യം, ബംഗ്ലാദേശിനെ 150ൽ ഒതുക്കി  

November 15, 2019 Cricket Top News 0 Comments

ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മൽസരത്തിന് ഇന്നലെ തുടക്കമായി. ആദ്യ ദിവസം ബംഗ്ലാദേശിനെ റിനോതുക്കി ഇന്ത്യ ആധിപത്യം നേടി.ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശ് തകർന്നടിയുകയായിരുന്നു. ബന്ഗ്ലാദേശിനെ...

ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍: പി വി സിന്ധു പുറത്ത്

November 15, 2019 Badminton Top News 0 Comments

ഹോങ്കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യൻ വനിത താരം പി വി സിന്ധു പുറത്തായി. വനിത സിംഗിൾസിൽ ലോ​​ക​​ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു താ​​യ്‌ലന്‍​​ഡി​​ന്‍റെ ബു​​സ​​ന​​നോടാണ് തോറ്റത്. ലോക...

സം​​സ്ഥാ​​ന സീ​​നി​​യ​​ര്‍ ബാ​​സ്ക​​റ്റ്ബോ​​ള്‍ ചാ​​ന്പ്യ​​ന്‍​​ഷിന് നവംബർ 18ന് തുടക്കമാകും

November 15, 2019 Top News 0 Comments

സം​​സ്ഥാ​​ന സീ​​നി​​യ​​ര്‍ ബാ​​സ്ക​​റ്റ്ബോ​​ള്‍ ചാ​​ന്പ്യ​​ന്‍​​ഷിപ്പിന് നവംബർ 18ന് തുടക്കമാകുന്നു.അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങൾ നവംബർ 23ന് അവസാനിക്കും. പ​​ത്ത​​നം​​തി​​ട്ട​​യി​​ലെ കു​​രി​​യ​​ന്നൂ​​രി​​ല്‍ ആണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.  പ​​ത്ത​​നം​​തി​​ട്ട ബാ​​സ്ക​​റ്റ്ബോ​​ള്‍...