സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാന്പ്യന്ഷിന് നവംബർ 18ന് തുടക്കമാകും
സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാന്പ്യന്‍ഷിപ്പിന് നവംബർ 18ന് തുടക്കമാകുന്നു.അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങൾ നവംബർ 23ന് അവസാനിക്കും. പത്തനംതിട്ടയിലെ കുരിയന്നൂരില് ആണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. പത്തനംതിട്ട ബാസ്കറ്റ്ബോള്‍...













































