സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യദിനം പാലക്കാട് മുന്നിൽ
കണ്ണൂര്‍: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്നലെ കണ്ണൂരിൽ തുടക്കമായി. ഒന്നാം ദിനം 35 പോയിന്റുമായി പാലക്കാട് ആണ് ഒന്നാമത്. എറണാകുളവും, കോഴിക്കോടുമാണ് രണ്ടും, മൂന്നും സ്ഥാനത്ത്. ആദ്യദിനം...












































