അണ്ടർ 19 ലോകകപ്പ് കിരീട പോരാട്ടം ഇന്ന്

February 9, 2020 Cricket Top News 0 Comments

അണ്ടർ 19 ലോകകപ്പിൻറെ ഫൈനൽ മൽസരം ഇന്ന് പൊചെഫ്‌സ്‌ട്രൂമിൽ നടക്കും. ഇന്ത്യൻ സമയം 1:30ന് ആണ് മൽസരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ബംഗ്ലാദേശിനെയാണ് ഫൈനലിൽ നേരിടുന്നത്. ഇന്ത്യയുടെ അഞ്ചാം...

സിരി എയില്‍: ഹെല്ലാസ് വെറോണയ്‌ക്കെതിരെ യുവന്റസിന് തോൽവി

February 9, 2020 Foot Ball Top News 0 Comments

സിരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിന് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹെല്ലാസ് വെറോണ ജയിച്ചത്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് യുവന്റസ്...

ഐഎസ്എൽ: ഒഡീഷ ഇന്ന് ശക്തരായ എടികെയ്‌ക്കെതിരെ

February 8, 2020 Foot Ball Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിഏഴാം മത്സരത്തിൽ കൊൽക്കത്ത ഒഡീഷയെ നേരിടും. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന്...

ഒന്നാം ടെസ്റ്റ് : ബംഗ്ലാദേശിനെ 233ന് ഒതുക്കി പാകിസ്ഥാൻ

February 8, 2020 Cricket Top News 0 Comments

പാകിസ്ഥാൻ ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ് മത്സരത്തിൽ ബംഗ്ലാദേശിന് ബാറ്റിങ്ങ് തകർച്ച. ഇന്നലെ ആരംഭിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 233 റൺസിന് പാകിസ്ഥാൻ പുറത്താക്കി. ടോസ് നേടിയ...

രഞ്ജി ട്രോഫി: അവസാന മൽസരത്തിലും ജയമില്ലാത്ത കേരളം

February 8, 2020 Cricket Top News 0 Comments

രഞ്ജി ട്രോഫിയിലെ കേരളത്തിൻറെ അവസാന മത്സരത്തിൽ മഴ വില്ലനായി എത്തിയതോടെ ഈ സീസണിൽ ഒരു ജയവുമായി കേരളം നാട്ടിലേക്ക് വണ്ടി കയറി. വിദര്‍ഭയ്‌ക്കെതിരായ മത്സരം മഴ മൂലം സമനിലയില്‍...

ദേശീയ സീനിയര്‍ വനിതാ ഹോക്കി; എ ഡിവിഷന്‍ സെമി ഫൈനൽ മൽസരങ്ങൾ ഇന്ന്

February 8, 2020 Hockey Top News 0 Comments

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കിയിലെ എ ഡിവിഷൻ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. സായി,മധ്യപ്രദേശ് ഹോക്കി അക്കാദമി, ഹരിയാന, മഹാരാഷ്ട്ര ടീമുകൾ ആണ് സെമിയിൽ പ്രവേശിച്ചത്....

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു

February 8, 2020 Cricket Top News 0 Comments

ഇംഗ്ളണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടാം ഏകദിന മൽസരം മഴ മൂലം ഉപേക്ഷിച്ചു. കിംഗ്സ്മീഡ് ക്രിക്കറ്റ് മൈതാനത്ത് മഴ മൂലം വൈകി തുടങ്ങിയ മൽസരം 45 ഓവറാക്കി കുറച്ചിരുന്നു. ടോസ്...

രണ്ടാം ഏകദിനം : ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു

February 8, 2020 Cricket Top News 0 Comments

ഓക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് ഓക്‌ലന്‍ഡിൽ ഇന്ത്യൻ സമയം രാവിലെ 7:30ന് ആരംഭിക്കും. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തിരഞ്ഞെടുത്തു. രണ്ട് ടീമിലും...

അഞ്ച് മാറ്റങ്ങളുമായി എത്തിയിട്ടും രക്ഷയില്ല: ബ്ലാസ്റ്റേഴ്‌സിന് സമനില

February 8, 2020 Foot Ball Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്‌സ് മൽസരം സമനിലയിൽ അവസാനിച്ചു. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ...

ഇന്ത്യൻ വനിത ഹോക്കി ടീമിൻറെ ചൈനീസ് പര്യടനം റദ്ധാക്കി

February 8, 2020 Hockey Top News 0 Comments

ഇന്ത്യയുടെ ഒളിമ്ബിക്സ് ഒരുക്കങ്ങളുടെ ഭാഗമായി ചൈനയിൽ നടത്താനിരുന്ന വനിത ഹോക്കി മത്സരങ്ങൾ റദ്ധാക്കി. കൊറോണ വൈറസ് ഭീഷണി ഉള്ളതിനാൽ ആണ് പര്യടനം റദ്ധാക്കിയത്. ടോക്യോ ഒളിമ്ബിക്സിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ്...