ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ കിരീടം ഹരിയാനയ്ക്ക്

February 10, 2020 Hockey Top News 0 Comments

കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന കിരീട പോരാട്ടത്തിൽ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യെ ഹരിയാന തോൽപ്പിച്ചു. വമ്പൻ ജയമാണ് ഹരിയാന...

ഒന്നാം ടെസ്റ്റ്: ബംഗ്ലാദേശിനെതിരെ പാകിസ്‌ഥാൻ ജയത്തിലേക്ക്

February 10, 2020 Cricket Top News 0 Comments

ബംഗ്ലാദേശ് പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ജയത്തിലേക്ക്. പാകിസ്ഥാൻ നേടിയ ഒന്നാം ഇന്നിങ്ങ്‌സ് ലീഡിന് ശേഷം രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ച ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടമായി....

ഐഎസ്എൽ: ബെംഗളൂരു എഫ്‌സി ഇന്ന് ചെന്നെയിൻ എഫ് സിയെ നേരിടും

February 9, 2020 Foot Ball Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ എഴുപത്തിയെട്ടാം മത്സരത്തിൽ ഇന്ന് ചെന്നെയിൻ എഫ് സി ബെംഗളൂരു എഫ്‌സി പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് ആയ ജവാഹർലാൽ നെഹ്‌റു...

ഐ ലീഗ്‌ ഫുട്‌ബോളില്‍ ഗോകുലത്തിന് തോൽവി

February 9, 2020 Foot Ball Top News 0 Comments

ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലത്തിന് തോൽവി. റയൽ കാശ്മീരിനോടാണ് അവർ ഇന്നലെ തോറ്റത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തെ അവർ തോൽപ്പിച്ചത്. ഗോൾ രഹിത ആദ്യ...

അണ്ടർ 19 ലോകകപ്പ് കിരീടം: ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുത്തു

February 9, 2020 Cricket Top News 0 Comments

അണ്ടർ 19 ലോകകപ്പിൻറെ ഫൈനൽ മൽസരം ആരംഭിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ്ങ് തിരഞ്ഞെടുത്തു . ആദ്യം ബാറ്റിങ്ങ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം...

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം: ഇംഗ്ലണ്ടിന് ടോസ്

February 9, 2020 Cricket Top News 0 Comments

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങ് തിരഞ്ഞെടുത്തു. ആദ്യ മൽസരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ രണ്ടാം മൽസരം മഴമൂലം ഉപേക്ഷിച്ചു. അതിനാൽ മൂന്നാം...

വ​നി​ത ക്രി​ക്ക​റ്റ്​ താ​രം എ​ലീ​സ്​ പെ​റി​യു​ടെ അഭ്യർത്ഥന സ്വീകരിച്ച് ബു​ഷ്​​ഫ​യ​ര്‍ ​ക്രി​ക്ക​റ്റ്​ ബാ​ഷിൽ ഒരു ഓവർ സച്ചിൻ ബാറ്റ് ചെയ്യും

February 9, 2020 Cricket Top News 0 Comments

മെ​ല്‍​ബ​ണ്‍: കാ​ട്ടു​തീ ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ഇന്ന് നടക്കുന്ന ബു​ഷ്​​ഫ​യ​ര്‍ ​ക്രി​ക്ക​റ്റ്​ ബാ​ഷ് പ്രദർശന മൽസരത്തിൽ സച്ചിൻ പാഡണിയുന്നു. ഓസ്‌ട്രേലിയൻ വനിത ക്രിക്കറ്റ് താരം എ​ലീ​സ്​ പെ​റി​യു​ടെ അഭ്യർത്ഥന സ്വീകരിച്ചാണ്...

ഗ്ലെൻ മക്ഗ്രാത്തിന് ഇന്ന് അമ്പതാം ജന്മദിനം

February 9, 2020 Cricket Top News 0 Comments

ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനായ ഗ്ലെൻ മക്ഗ്രാത്തിന് ഇന്ന് അമ്പതാം ജന്മദിനം. 1970 ഫെബ്രുവരി 9 ന്‌ ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. ഒരു ഫാസ്റ്റ് ബോളർ...

‘മാ​ച്ച്‌​ ഇ​ന്‍ ആ​ഫ്രി​ക്ക’ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്​ ജനസാഗരം

February 9, 2020 Tennis Top News 0 Comments

ആഫ്രിക്കയിലെ ആറ് രാജ്യങ്ങളിലെ കുട്ടികൾക്കായി റോജർ ഫെഡററും അദ്ദേഹത്തിന്റെ മത്സര എതിരാളിയും സുഹൃത്തുമായ റാഫേൽ നദാലും തമ്മിൽ നടന്ന മത്സരത്തിൽ ഫെഡറർക്ക് ജയം. റെക്കോഡ് കാണികൾ ആണ് മൽസരം...

പകരം വീട്ടി ന്യൂസിലൻഡ്: രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി, ന്യൂസിലൻഡിന് പരമ്പര

February 9, 2020 Cricket Top News 0 Comments

ഇന്ത്യ ന്യൂസിലൻഡ് ടി20 പരമ്പരയിൽ ന്യൂസിലൻഡിനെ 5-0 തോൽപ്പിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. ഇപ്പോൾ ന്യൂസിലൻഡ് അതിന് പകരം വീട്ടി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ന്യൂസിലൻഡ്...