ദിയോധർ ട്രോഫി: രോഹൻ കുന്നുമ്മലിൻറെ മികവിൽ സൗത്ത് സോൺ നോർത്ത് ഈസ്റ്റ് സോണിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു
കേരള ഓപ്പണർ രോഹൻ കുന്നുമ്മൽ പുറത്താകാതെ 87 റൺസ് നേടിയപ്പോൾ സൗത്ത് സോൺ നോർത്ത് ഈസ്റ്റ് സോണിനെ ഒമ്പത് വിക്കറ്റിന് തകർത്ത് ദേവധർ ട്രോഫിയിൽ വിജയ കുതിപ്പ് തുടരുന്നു....













































