നെതർലൻഡ്‌സ് പര്യടനത്തിനും ഏഷ്യാ കപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
നെതർലൻഡ്‌സ് പര്യടനത്തിനും 2022 ടി20 ഏഷ്യാ കപ്പിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ഓഗസ്റ്റ് 16-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മെൻ ഇൻ...













































