രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്, ഏഷ്യാ കപ്പിൽ നിന്നും പിൻമാറി; പകരം അക്സര്‍ പട്ടേൽ ടീമിൽ

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ടൂര്‍ണമെന്‍റില്‍...

ഏഷ്യാ കപ്പ് 2022: ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

ഏഷ്യാ കപ്പില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിൽ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184...

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ നായകൻമാരായി സെവാഗും ഗംഭീറും

വീരേന്ദർ സെവാഗും ഗൗതം ഗംഭീറും ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ നായകൻമാരായി എത്തുന്നു. സെവാഗ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ജയന്റ്‌സിനെ നയിക്കുമ്പോൾ ജിഎംആർ സ്‌പോർട്‌സ്‌ലൈനിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യ ക്യാപിറ്റൽസിന്റെ ക്യാപ്റ്റനായാണ്...

ശ്രീലങ്കയ്ക്കു മുന്നിൽ 184 റൺസ് വിജയലക്ഷ്യമുയർത്തി ബംഗ്ലാദേശ്

ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കു മുന്നിൽ 184 റൺസ് വിജയലക്ഷ്യമുയർത്തി ബംഗ്ലാദേശ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 183 റൺസ്...

ഐഎസ്എല്ലിന് ഒക്ടോബര്‍ ഏഴിന് തുടക്കമാവും; ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ

September 1, 2022 Foot Ball ISL Top News 0 Comments

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒമ്പതാം സീസണ് ഒക്ടോബര്‍ ഏഴിന് തുടക്കമാവും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെ നേരിടും. നേരത്തെ,...

ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെര‍ഞ്ഞെടുത്തു

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തെര‍ഞ്ഞെടുത്തു. ആദ്യ മത്സരങ്ങളില്‍ അഫ്‌ഗാനിസ്ഥാനോട് പരാജയം രുചിച്ചെത്തുന്ന ഇരു ടീമിനും അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ...

ഏഷ്യാ കപ്പ് 2022; ഹോങ്കോങിനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ ഫോറില്‍

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങിനെ 40 റൺസിന് കീഴടക്കി ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ്...

ഇന്ത്യയ്‌ക്കെതിരെ ഹോങ്കോങിന് 193 റൺസ് വിജയലക്ഷ്യം

ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ഹോങ്കോങിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്....

ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീൽഡിംഗ് തെരഞ്ഞെടുത്തു, പാണ്ഡ്യയ്ക്ക് പകരം പന്ത് ടീമിൽ

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോങ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. ആതിഥേയരായ യുഎഇയെ തകര്‍ത്ത് യോഗ്യതാ പോരാട്ടം ജയിച്ചാണ് ഹോങ്കോങ് ഏഷ്യാ കപ്പിന് യോഗ്യത നേടിയത്. മറുവശത്ത്...

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാൻ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ശ്രീലങ്കയെ തോൽപിച്ചിരുന്നു. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടീം...