നിർണായക മത്സരത്തിൽ ശ്രീലങ്കയോട് തോൽവി, ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അനിശ്ചിതത്വത്തിൽ

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ശ്രീലങ്കയ്ക്ക് ജയം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന നിര്‍ണായകമായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ആറു വിക്കറ്റിനായിരുന്നു...

ശ്രീലങ്കയ്‌ക്കെതിരെ 174 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ 111 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയെ അതിജീവിച്ച് 20 ഓവറില്‍ എട്ടു...

സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യും, അശ്വിൻ ടീമിൽ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷാനക ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം...

ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും

ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങും. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ദുബായിൽ ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ശേഷിച്ച...

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌ന

ഐപിഎല്‍ അടക്കം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. നേരത്തെ 2020 ഓഗസ്റ്റ് 15-ന് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ്...

സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്‌സ്

മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മുഖ്യ പരിശീലകനായി നിയമിച്ച് ദക്ഷിണാഫ്രിക്കയുടെ SA20 ഫ്രാഞ്ചൈസിയായ ജോഹന്നാസ്ബർഗ് സൂപ്പർ കിംഗ്സ് (JSK). ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ചെന്നൈ സൂപ്പർ...

മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ

മാസ്റ്റര്‍ കാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ. മൂന്ന് വര്‍ഷമായി തുടരുന്ന പേയ്‌ടിഎമ്മിന് പകരക്കാരായാണ് മാസ്റ്റര്‍ കാര്‍ഡ് ബിസിസിഐയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുന്നത്. ഇതോടെ ബസിസിഐയുടെ നിയന്ത്രണത്തില്‍ നടക്കുന്ന...

പരിക്കുമാറി ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തുന്നു, ലോകകപ്പ് ടീമിലും ഇടംപിടിച്ചേക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ പരിക്കുമാറി ഉടന്‍ തിരിച്ചെത്തുമെന്നാണ് സൂചന. സെപ്റ്റംബര്‍ 20ന് ആരംഭിക്കന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷലിനെ...

സൂപ്പർ ഫോറിൽ ഇന്ത്യയെ 5 വിക്കറ്റിന് കീഴടക്കി പാകിസ്ഥാൻ

ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റ തോല്‍വിക്ക് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പകരംവീട്ടി പാകിസ്ഥാന്‍. ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനാണ് തകർത്തത്....

ഗണ്ണേഴ്‌സിനെ പൊട്ടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തേരോട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പർ സണ്ടേയിൽ ആഴ്‌സണലിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിര മൂന്നു ഗോളുകൾക്കാണ് ചെകുത്താൻമാർ ഗണ്ണേഴ്‌സിനെ തകർത്തെറിഞ്ഞത്. ഇരട്ട ഗോളുമായി മാർക്കസ് റാഷ്ഫോർഡ് തിളങ്ങിയപ്പോൾ പുതുതായി...