സെമിയിൽ ബംഗ്ലാദേശിനെതിര ജയം, സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ

September 12, 2022 Foot Ball Top News 0 Comments

അണ്ടര്‍ 17 സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സ്‌ട്രൈക്കര്‍...

പാകിസ്ഥാൻ താരങ്ങളെ കണക്കിന് വിമർശിച്ച് ഷോയിബ് അക്തർ

ഏഷ്യാ കപ്പ് ഫൈനലില്‍ മോശം പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ബാറ്റ്സ്മാൻമാർക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പാക് ഇതിഹാസം ഷോയിബ് അക്തർ. ഫൈനലില്‍ പാകിസ്ഥാന്റെ പ്രകടനം ദയനീയമായിരുന്നുവെന്നും ഈ ഫോം...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി. ഓവലില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം...

ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമും റെഡി

ടി20 ലോകകപ്പിന് മുന്നോടിയായി ഈ മാസം 20 മുതല്‍ തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കും അതിനു പിന്നാലെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. ടി20...

ബുംറ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനും ഈ മാസം നടക്കാനിരിക്കുന്ന ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരായ ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശര്‍മ നയിക്കുന്ന...

ഏഷ്യൻ തമ്പുരാൻമാർ!! ശ്രീലങ്കയ്ക്ക് ആറാം ഏഷ്യാ കപ്പ് കിരീടം

ശക്തരായ പാകിസ്ഥാനെതിരെയും ആധികാരിക ജയവുമായി ഏഷ്യാ കപ്പ് ആറാംതവണയും ഉയർത്തി ശ്രീലങ്കയുടെ തകർപ്പൻ പ്രകടനം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍...

രക്ഷകനായി രജപക്‌സ, പാകിസ്ഥാനെതിരെ 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായി തിരിച്ചുവന്ന് 171 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഭനുക രജപക്‌സയുടെ അര്‍ധ...

ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 11 ഓവറിൽ 77-5 എന്ന...

ഫിറ്റ്നെസ് ടെസ്റ്റ് പാസായി ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും

ടി20 ലോകകപ്പ് ടീം തെരഞ്ഞെടുപ്പിന് മുമ്പേ ഇന്ത്യൻ ക്യാമ്പന് സന്തോഷ വാർത്ത. പരിക്കുമൂലം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുന്ന പേസര്‍മാരായ ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും ഫിറ്റ്നെസ് ടെസ്റ്റ്...

മൂന്നാം മത്സരത്തിലും ജയം, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. മൂന്നാം മത്സരത്തില്‍ 25 റണ്‍സിനായിരുന്നു കംഗാരുപ്പടയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 267...