ഇംഗ്ലണ്ട് ടീമിന്റെ പരിശീലക നിരയിലേക്ക് രണ്ട് ഓസീസ് ഇതിഹാസങ്ങൾ കൂടി
അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിന്റെ പരിശീലക നിരയിലേക്ക് ഓസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ഹസിയെയും ഡേവിഡ് സാക്കറെയും നിയമിച്ചു. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ...













































