മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍...

നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ തിരിച്ചെത്തി, ലോകകപ്പിനുള്ള സിംബാബ്‌വെ ടീമും റെഡി

2022 ട്വന്റി 20 ലോകകപ്പിനുള്ള സിംബാബ്‌വെ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ നായകന്‍ ക്രെയ്ഗ് ഇര്‍വിന്‍ തിരിച്ചെത്തി. പരിക്കില്‍ നിന്ന് മോചിതനായ ഇര്‍വിന്‍ ഉടന്‍ തന്നെ ടീമിനൊപ്പം...

ട്വന്‍റി20 ലോകകപ്പിനായുള്ള ശ്രീലങ്കൻ ടീമിനെയും പ്രഖ്യാപിച്ചു

ഏഷ്യാ കപ്പിന്‍റെ മിന്നും വിജയത്തിന്‍റെ ആവേശത്തില്‍ ട്വന്‍റി20 ലോകകപ്പിനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് സെലക്ഷൻ...

ന്യൂസീലൻഡ് എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യയെ നയിക്കാൻ സഞ്ജു സാംസൺ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളിയുമായ സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ നായകനായി...

ടെന്നീസിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

September 15, 2022 Tennis Top News 0 Comments

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ ഇന്നാണ് മത്സര ടെന്നീസില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം...

ഐസിസിയുടെ തലപ്പത്തേക്ക് ഗാംഗുലി എത്തുന്നുവെന്ന് റിപ്പോർട്ട്

സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചെയര്‍മാനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിസിഐ ഭാരവാഹികളിലൊരാളാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ ബിസിസിഐ പ്രസിഡന്റായ ഗാംഗുലി നവംബറില്‍ ഐസിസിയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്...

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാവാൻ മാർക്ക് ബൗച്ചർ എത്തിയേക്കുമെന്ന് അഭ്യൂഹം

ഐപിഎല്‍ അടുത്ത സീസണില്‍ പുതിയ പരിശീലകനെ തേടുന്ന മുംബൈ ഇന്ത്യന്‍സ് ദക്ഷിണാഫ്രിക്കയുടെ മുൻതാരം മാർക്ക് ബൗച്ചറിനെ ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ട്. മഹേല ജയവർദ്ധനെ ഒഴിഞ്ഞ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാൻ...

പാർൾ റോയൽസിന്റെ മുഖ്യ പരിശീലകനായി ജെപി ഡുമിനിയെ നിയമിച്ചു

ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഔദ്യോഗിക ടി20 ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനിയെ മുഖ്യ പരിശീലകനായി നിയമിച്ച് പാർൾ റോയൽസ്. റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പിന്റെ...

ലോകകപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ നിര്‍ദേശിച്ച് ഇർഫാൻ പഠാൻ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിനായുള്ള തന്റെ ഇന്ത്യൻ പ്ലെയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ സീമർ ഇർഫാൻ പഠാൻ. ടീം പ്രഖ്യാപനത്തിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ ഇതുവരെ ബൗണ്ടറി...

ലോകകപ്പിന് ശേഷം വിരാട് കോലി ടി20-യിൽ നിന്ന് വിരമിച്ചേക്കുമെന്ന് അക്തറിന്റെ പ്രവചനം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകപ്പിന് ശേഷം ഇന്ത്യന്‍ താരം വിരാട് കോലി ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷുഐബ് അക്തര്‍....