വില്യംസൺ തന്നെ ക്യാപ്റ്റൻ, ടി20 ലോകകപ്പിനുള്ള ന്യൂസീലൻഡ് ടീമിനെ പ്രഖ്യാപിച്ചു

2022 ടി20 ലോകകപ്പിനുള്ള ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണാണ് നായകന്‍. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുപ്പത്തിയഞ്ച് വയസുകാരനായ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഏഴാം ടി20 ലോകകപ്പ്...

ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം, പുതിയ തീരുമാനങ്ങൾ ഇങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന് ഐസിസി. ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാകുന്ന നിയമ പ്രകാരം പന്തില്‍ തുപ്പല്‍ പുരട്ടാനാകില്ല. ഐസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക്...

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. നാളെ മൊഹാലിയിലും 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് ഓസീസിനെതിരായ...

കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തി ഇന്ത്യന്‍ താരം സ്മൃതി മന്ദാന

ഏകദിനത്തിലും ടി20 ഫോർമാറ്റിലും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങില്‍ എത്തി ഇന്ത്യന്‍ താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബാറ്റുകൊണ്ട് തിളങ്ങിയതാണ് താരത്തിന് ഗുണമായത്. വനിതകളുടെ ഐസിസി ട്വന്റി...

സ്റ്റീവൻ സ്മിത്ത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആരോൺ ഫിഞ്ച്

കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് മിച്ചൽ മാർഷ് പുറത്തായ പശ്ചാത്തലത്തിൽ സ്റ്റീവൻ സ്മിത്ത് മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയുടെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി...

സ്ട്രൈക്ക് റേറ്റില്‍ കാര്യമുണ്ടോ? ടീം ജയിച്ചാല്‍ പോരെയെന്ന് കെഎൽ രാഹുൽ

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയില്‍ നടക്കാനിരിക്കെ ഏഷ്യാ കപ്പിലെ മോശം സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍...

ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്ഥാന്‍റെ പുതിയ ലോകകപ്പ് ജേഴ്‌സി

അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി വിവിധ രാജ്യങ്ങള്‍ പുറത്തിറക്കിയ ജേഴ്‌സികളാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചര്‍ച് ചാവിഷയം. ഇന്ത്യന്‍ ടീമിന്‍റെ പുതിയ ജേഴ്സി കഴിഞ്ഞ...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈൻ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈൻ. എന്നാൽ പരിമിത ഓവർ ഫോർമാറ്റിൽ തുടർന്നും താരം കളിക്കുമെന്ന് അറിയിച്ചിട്ടിണ്ട്. 2009-ൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ്...

ടോം മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനം ഒഴിയുന്നതായി റിപ്പോർട്ട്

അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ടോം മൂഡി ശ്രീലങ്കൻ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനം ഒഴിയാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പരസ്പര ഉടമ്പടിയിലൂടെ...

പന്തോ കാർത്തിക്കോ? ആരാവും ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുക? ഗവാസ്‌കറിന്റെ ഉത്തരം ഇങ്ങനെ

ടി20 ലോകകപ്പിനു മുന്നോടിയായി പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ആരെത്തും എന്നതാണ്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്,...