ക്യാച്ചെടുക്കാൻ പാഞ്ഞെത്തിയ മാര്‍ക്ക് വുഡിനെ തടഞ്ഞ് മാത്യു വെയ്ഡ്; ക്രിക്കറ്റിലെ പുതിയ വിവാദം
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിനിടെ വിവാദത്തിലകപ്പെട്ട് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ്. ക്യാച്ചെടുക്കാനായി വന്ന ഇംഗ്ലണ്ട് പേസ് ബൗളര്‍ മാര്‍ക്ക് വുഡിനെ തടഞ്ഞതിനെത്തുടര്‍ന്നാണ് ഓസീസ് താരം...













































