ഉമ്രാന്‍ മാലിക്കിനെ ടീമിലെടുക്കാൻ എന്തിന് മടികാണിക്കുന്നുവെന്ന് ബ്രെറ്റ് ലീ
ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ബ്രെറ്റ് ലീ. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ ജസ്പ്രീത്ര ബുംറക്ക് പകരക്കാരനായി പേസര്‍ ഉമ്രാന്‍ മാലിക്കിനെ...













































