സ്കോട്‌ലന്‍ഡിനെ തകർത്ത് സിംബാ‌ബ്‌‌വെ സൂപ്പര്‍ 12-ലേക്ക്

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടചിത്രം വ്യക്തമായി. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തിലെ അഴസാന മത്സരത്തില്‍ സ്കോട്‌ലന്‍ഡിനെ 5 വിക്കറ്റിന് തകര്‍ത്ത് സിംബാബ്‌വെ സൂപ്പര്‍ 12ലെ അവസാന ടീമായി....

പന്തിന് പകരം കാർത്തിക്കോ? മുന്നറിയിപ്പുമായി ഗംഭീർ

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ 12 പോരാട്ടത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. റിഷഭ് പന്തിന് പകരം ദിനേശ്...

സൂപ്പർ താരത്തിന് പരിക്ക്, ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടി

ടി20 ലോകകപ്പില്‍ ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് പാകിസ്ഥാന് തിരിച്ചടിയായി സൂപ്പര്‍ താരത്തിന് പരിക്ക്. ഫോമിലുള്ള ബാറ്റര്‍ ഷാന്‍ മസൂദിന് പരിശീലനത്തിനിടെ പരിക്കേറ്റതാണ് പാകിസ്ഥാന് ആശങ്കയായിരിക്കുന്നത്....

നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ സ്‌കോട്‌ലന്‍ഡ് ഭേദപ്പെട്ട സ്കോറിലേക്ക്

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ സ്‌കോട്‌ലന്‍ഡ് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ സ്‌കോട്‌ലന്‍ഡ് നായകന്‍ റിച്ചി ബെരിംഗ്ടണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരത്തില്‍...

ട്വൻ്റി-20 ലോകകപ്പിൽ വീണ്ടും അട്ടിമറി; അയർലൻ്റ് വെസ്റ്റ് ഇൻഡീസിനെ തകർത്തത് ഒൻപത് വിക്കറ്റിന്

ടി20 ലോകകപ്പില്‍ വമ്പന്‍മാരായ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് അയര്‍ലന്‍ഡ് സൂപ്പര്‍ 12ലേക്ക് കടന്നു. തോല്‍വിയോടെ രണ്ട് തവണ ചാമ്പ്യന്‍മാരായ വിന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. തോല്‍ക്കുന്നവര്‍ പുറത്താകുമെന്നതിനാല്‍ ഇരുടീമുകള്‍ക്കും മത്സരം...

സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും വെങ്കിടേഷ് അയ്യർ പരിക്കേറ്റ് പുറത്ത്

മധ്യപ്രദേശ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിന്റെ 2022 സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ നഷ്‌ടമാവും. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നാണ് താരം ടീമിൽ നിന്നും പുറത്തായിരിക്കുന്നത്....

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിനെ സഹ പരിശീലകനായി നിയമിച്ച് പഞ്ചാബ് കിംഗ്‌സ്

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ബ്രാഡ് ഹാഡിനെ സഹ പരിശീലകനായി നിയമിച്ച് ഐപിഎൽ ടീമായ പഞ്ചാബ് കിംഗ്‌സ്. അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) എഡിഷനിൽ പഞ്ചാബിന്റെ അസിസ്റ്റൻഡ്...

ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി അലിസ ഹീലിയെ നിയമിച്ചു

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി അലിസ ഹീലിയെ നിയമിച്ചു. കഴിഞ്ഞ മാസം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച റേച്ചൽ ഹെയ്ൻസിന്റെ പകരക്കാരിയായാണ് ഹീലി എത്തുന്നത്. ഓസ്‌ട്രേലിയയുടെ...

ടി20 ലോകകപ്പിൽ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് സച്ചിൻ

ടി20 ലോകകപ്പിൽ ഇത്തവണ സെമി ഫൈനലിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിര്‍ണായകമായ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് സച്ചിന്റെ പ്രവചനം. ഇന്ത്യ...

ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനൊരുങ്ങി ടീം ഇന്ത്യ

മൂന്ന് ഏകദിനങ്ങൾക്കും രണ്ട് ടെസ്റ്റുകൾക്കുമായി ഈ വർഷം അവസാനം ഇന്ത്യ ബംഗ്ലാദേശ് പര്യടനം നടത്തും. 2015-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിൽ പര്യടനത്തിനായി എത്തുക. മൂന്ന് ഏകദിനങ്ങൾക്കും...