യൂറോപ്പ ലീഗിൽ ബാഴ്‌സലോണ ഇന്ന് ഗലാറ്റസരെയെ നേടിടും

യുവേഫ യൂറോപ്പ ലീഗിൽ ബാഴ്‌സലോണ ഇന്ന് ഗലാറ്റസരെയെ നേടിടും. ക്യാമ്പ് നൗവിൽ നടക്കുന്ന ആദ്യപാദത്തിൽ ഇന്ന് കാറ്റാലൻ ക്ലബിനു തന്നെയാണ് മേൽകൈ. പോയ കുറെ മത്സരങ്ങളായി ബാഴ്‌സലോണ മികച്ച...

ചൈനീസ് താരത്തോട് തോൽവി, ജർമ്മൻ ഓപ്പൺ സൂപ്പർ ബാഡ്മിന്റണിൽ നിന്നും പിവി സിന്ധു പുറത്ത്

ജർമ്മൻ ഓപ്പൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിലെ റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവിയോടെ പിവി സിന്ധു പുറത്ത്. ചൈനയുടെ ഷാങ് യി മാനോടാണ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി താരത്തിന്റെ മടക്കം....

മികച്ച ക്യാപ്റ്റനാകാനുള്ള എല്ലാത്തരം കഴിവുകളും പാണ്ഡ്യയ്ക്കുണ്ടെന്ന് വിക്രം സോളങ്കി

March 10, 2022 Cricket IPL Top News 0 Comments

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായി ഹാർദിക് പാണ്ഡ്യ തിളങ്ങുമെന്ന് ആരാധകര്‍ക്ക് ഉറപ്പുനല്‍കി ക്രിക്കറ്റ് ഡയറക്‌ടര്‍ വിക്രം സോളങ്കി. ടീമിനെ മുന്നിൽ നിന്നും നയിക്കാൻ ആവശ്യമായ എല്ലാ...

ചെൽസിക്ക് പണിയായി, റോമൻ അബ്രമോവിചിന് മേൽ ഉപരോധവും ഏർപ്പെടുത്തി ബ്രിട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്കും ഉടമ റോമൻ അബ്രമോവിച്ചിനും തിരിച്ചടി. അബ്രമോവിച്ചിന്റെ യുകെയിലെ ആസ്തികൾ മരവിപ്പിച്ചതിനു പിന്നാലെ റോമൻ അബ്രമോവിചിന് മേൽ ബ്രിട്ടൺ ഉപരോധവും ഏർപ്പെടുത്തിയിരിക്കുകയാണ്. റഷ്യയുടെ...

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനു മുന്നിൽ കാലിടറി ടീം ഇന്ത്യ

വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനു മുന്നിൽ കാലിടറി ടീം ഇന്ത്യ. ആദ്യം ബാറ്റു ചെയ്‌ത കിവീസ് പെൺപട ഉയർത്തിയ 261 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 198...

വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായി ജുലൻ ഗോസ്വാമി

ഐസിസി വനിതാ ലോകകപ്പിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടത്തിന് ഓസ്‌ട്രേലിയയുടെ ലിൻ ഫുൾസ്റ്റണിനൊപ്പം ഇടംപിടിച്ച് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. 1982 മുതൽ 1988...

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്

സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്ത്. പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നുവെന്ന് ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്....

സ്പോർട്ടിംഗിനെതിരെ ഗോൾരഹിത സമനിലയുമായി സിറ്റി മടങ്ങി, ഇനി അങ്കം ക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗീസ് ടീമായ സ്പോർട്ടിംഗിനെതിരെ അപ്രതീക്ഷിത സമനിലയുമായി ക്വാർട്ടർ ഫൈനലിൽ കടന്ന് മാഞ്ചസ്റ്റർ സിറ്റി. ആദ്യ പാദത്തിലെ 5-0 എന്ന...

ബെൻസിമയുടെ ഹാട്രിക്കിൽ കിടിലൻ തിരിച്ചുവരവുമായി റയൽ മാഡ്രിഡ്, പിഎസ്‌ജി പുറത്ത്

ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ പിഎസ്‌ജിയെ തകർത്തെറിഞ്ഞ് സ്പാനിഷ്‌ വമ്പൻമാരായ റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു. ആദ്യപാദത്തിൽ 1-0ന് തോൽവിയറിഞ്ഞ ശേഷം പ്രീ ക്വാർട്ടർ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ...

ലെവന് ഹാട്രിക്, സാൽസ്ബർഗിനെ ഗോൾമഴയിൽ മുക്കി ബയേൺ മ്യൂണിക് ക്വാർട്ടറിലേക്ക്

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സാൽസ്ബർഗിനെ ഗോൾമഴയിൽ മുക്കി ബയേൺ മ്യൂണിക്കിന് അത്യുഗ്രൻ ജയം. രണ്ടാംപാദ മത്സരത്തിൽ 7-1ന്‍റെ വിജയവുമായി മുൻ ചാമ്പ്യൻമാർ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. മത്സരം...