ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലില്‍ സ്ഥാനം നിലനിര്‍ത്തി

ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനലില്‍ സ്ഥാനം നിലനിര്‍ത്തി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് ഐസിസി നിതിന്‍ മേനോനെ എലൈറ്റ് പാനലില്‍ നിലനിര്‍ത്തിയത്. നിതിന്‍ മേനോന് പുറമെ...

ഡാനി ആല്‍വസ് രണ്ടാമതും ബാഴ്‌സ വിടുന്നു, കരാർ പുതുക്കില്ലെന്ന് ക്ലബ്

ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച പ്രതിരോധ താരമായ ബ്രസീലിന്റെ ഡാനി ആല്‍വസ് രണ്ടാമതും ക്ലബ്ബ് വിടുന്നു. 39 കാരനായ ആല്‍വസ് ക്ലബുമായി കരാര്‍ പുതുക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് താരം പുതിയ ക്ലബുതേടാൻ...

ഇന്തോനേഷ്യൻ ബാഡ്മിന്റണ്‍ ഓപ്പണിൽ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറി ഇന്ത്യയുടെ എച്ച്എസ് പ്രണോയ്

ഇന്തോനേഷ്യൻ ഓപ്പണ്‍ 100 ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറി ഇന്ത്യയുടെ മലയാളി ബാഡ്മിന്റണ്‍ താരം എച്ച്എസ് പ്രണോയ്. പുരുഷ സിംഗിള്‍സില്‍ ഹോങ്കോങ്കിന്റെ എന്‍ജി കാ ലോങ് അന്‍ഗസിനെ നേരിട്ടുള്ള...

പ്രീമിയർ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും, മത്സര ക്രമം പുറത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2022-2023 സീസണ്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ഓഗസ്റ്റ് അഞ്ച് മുതല്‍ ഏഴുവരെയുള്ള മത്സരക്രമമാണ് പുറത്തുവന്നിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ മിക്കൽ അർട്ടേറ്റയുടെ ആഴ്‌സണല്‍ പാട്രിക് വിയേരയുടെ...

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേയ്ക്ക് കൊവിഡ്

ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേ കൊവിഡ് ബാധിതനായി പുറത്ത്. രണ്ടാം ടെസ്റ്റും പരമ്പരയും കിവീസ് ആശ്വാസ ജയം തേടിയിറങ്ങാൻ ആത്മവിശ്വാസം...

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അയര്‍ലന്‍ഡ്. ആന്‍ഡ്ര്യു ബാല്‍ബിര്‍ണി നയിക്കുന്ന 14 അംഗ ടീമിലേക്ക് ബാറ്ററായ സ്റ്റീഫന്‍ ഡോഹെനിയും പേസര്‍ കോനോര്‍ ഓള്‍ഫര്‍ട്ടിനെയും പുതുമുഖങ്ങളായി അയർലൻഡ് തെരഞ്ഞെടുത്തിട്ടുണ്ട്....

അയാക്‌സിൽ നിന്നും റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

അയാക്‌സ് മധ്യനിര താരമായ റയാൻ ഗ്രാവൻബെർച്ചിനെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്. പത്തൊൻപതു മില്യൺ യൂറോയാണ് ഇരുപതുകാരനായ താരത്തിനു വേണ്ടി ബയേൺ മുടക്കിയത്. അഞ്ചു വർഷത്തെ കരാറാണ് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാർ...

മാഴ്‌സലോയ്ക്ക് വേണ്ടി തുർക്കി ക്ലബ് ഫെനർബാഷെ രംഗത്ത്

റയൽ മാഡ്രിഡ് ഫുൾബാക്കായിരുന്ന മാഴ്‌സലോ വിയേരക്കു വേണ്ടി തുർക്കി ക്ലബായ ഫെനർബാഷെ രംഗത്ത്. നീണ്ട 15 വർഷത്തെ കരിയറിന് തിരശീലയിട്ട് ബ്രസീൽ താരം കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിൽ...

പരിക്കുമൂലം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് സ്റ്റോയിനിസും അഗറും പുറത്ത്

പരിക്കേറ്റ മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ എന്നിവർ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായി. ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മികവിൽ ശ്രീലങ്കയ്‌ക്കെതിരെ പല്ലെകെല്ലെയിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയ...

ന്യൂസീലന്‍ഡിനെ കീഴടക്കി കോസ്റ്ററീക്കയും ലോകകപ്പിന്, 32 ടീമുകളും പൂർത്തിയായി

2022 ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. ഖത്തര്‍ വേദിയാകുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ പങ്കെടുക്കുന്ന 32 ടീമുകളും യോഗ്യത പൂർത്തിയിക്കിയതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിനുള്ള ചിത്രം വ്യക്തമായത്. അവസാന പ്ലേ...