Cricket Top News Uncategorised

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് : രണ്ടാം ട്വന്റി ട്വന്റി മാറ്റിവെച്ചു

July 27, 2021

author:

ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് : രണ്ടാം ട്വന്റി ട്വന്റി മാറ്റിവെച്ചു

ഇന്ത്യ ശ്രീലങ്ക രണ്ടാം ട്വന്റി ട്വന്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇതേ തുടർന്ന് മാച്ച് മാറ്റിവെച്ചു. എട്ടോളം താരങ്ങൾക്കാണ് നേരിട്ട് സമ്പർക്കമുള്ളത്. അതിനാൽ കൂടുതൽ കളിക്കാരിലേക്ക് പടരാനുള്ള സാധ്യത ഏറെയാണ്. നിലവിൽ ശ്രീലങ്കൻ തരങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചിട്ടില്ല.

താരങ്ങൾക്കെല്ലാം ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആണ്. എല്ലാവരെയും ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ബയോബബ്ബിൾ നിലനിൽക്കേ എങ്ങനെയാണു കോവിഡ് ബാധ ഉണ്ടയെതെന്ന് വ്യക്തമല്ല. കൂടുതൽ താരങ്ങൾക്ക് രോഗം സ്ഥിതീകരിച്ചാൽ ടൂർണമെന്റ് റദ്ദാക്കാനുള്ള സാധ്യതയുണ്ട്.

Leave a comment