ipl mega auction

ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കും; തീരുമാനം ഉടൻ

അടുത്ത സീസണിലെ ഐപിഎല്‍ താരലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ. താരലേലം തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ പുതിയ ഭരണസമിതി ഫ്രാഞ്ചൈസികളോട് അഭിപ്രായം തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യത്തില്‍...

ചാഹലിനെ റാഞ്ചി രാജസ്ഥാൻ, ത്രിപാഠി 8.50 കോടി രൂപയ്ക്ക് ഹൈദരാബാദിൽ

February 12, 2022 Cricket IPL Top News 0 Comments

യുസ്വെന്ദ്ര ചാഹലിനെ ആർസിബിയിൽ നിന്നും രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തിനെ 6.50 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റാഞ്ചിയത്. മുംബൈ ഇന്ത്യൻസും ഡൽഹി...

ഷർദ്ദുൽ താക്കൂർ 10.75 കോടി രൂപയ്ക്ക് ഡൽഹിയിൽ

February 12, 2022 Cricket IPL Top News 0 Comments

മുൻ ചെന്നൈ സൂപ്പർ കിങ്‌സ് താരം ഷർദ്ദുൽ താക്കൂർ അടുത്ത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൽ. മെഗാ ലേലത്തിൽ. 10.75 കോടി രൂപയ്ക്കാണ് ഇന്ത്യൻ പേസ് ബോളിംഗ് താരം ഷർദ്ദുൽ...

10 കോടി മുടക്കി ലോക്കി ഫെർഗൂസണെ ടീമിലെത്തിച്ച് ഗുജറാത്ത്, ഭുവനേശ്വർ കുമാർ ഹൈദരാബാദിൽ തന്നെ

February 12, 2022 Cricket IPL Top News 0 Comments

ന്യൂസിലൻഡ് പേസ് ബോളർ താരം ലോക്കി ഫെർഗൂസണെ ടീമിലെത്തിച്ച് ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസ്. 10 കോടി നൽകിയാണ് കിവീസ് താരത്തെ ഗുജറാത്ത് സ്വന്തമാക്കിയത്. അവസാന രണ്ട്...

ദീപക് ചാഹറിനെ 14 കോടി രൂപയ്ക്ക് തിരിച്ചുപിടിച്ച് ചെന്നൈ, പ്രസീദ് കൃഷ്‌ണ 10 കോടിക്ക് രാജസ്ഥാനിൽ

ദീപക് ചാഹറിനായി പൊരിഞ്ഞ പോരാട്ടം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ 14 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. അടിസ്ഥാന വിലയായ 2 കോടി രൂപയിൽ...

15.25 കോടി രൂപയ്ക്ക് ഇഷാന്‍ കിഷൻ മുംബൈയിൽ, കാർത്തിക് ഇനി ആർസിബിയിൽ

February 12, 2022 Cricket IPL IPL-Team Top News 0 Comments

15.25 കോടി രൂപയ്ക്ക് ഇഷാന്‍ കിഷനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇത്തവണ ഇതുവരെ ഐപിഎലില്‍ ഏറ്റവും അധികം വില ലഭിച്ച താരവും ഇതോടെ ഈ യുവതാരമായി. 15 കോടി...

പൂരാന് ഹൈദരാബാദ് മുടക്കിയത് 10.75 കോടി രൂപ, ബെയർ സ്റ്റോയെ സ്വന്തമാക്കി പഞ്ചാബും

February 12, 2022 Cricket IPL Top News 0 Comments

നിക്കോളസ് പൂരാനെ 10.75 കോടിക്ക് ടീമിലെത്തിച്ച് മുൻ ചാമ്പ്യൻമാരായ സൺ റൈസേഴ്സ് ഹൈദരാബാദ്. 1.50 കോടി രൂപയുടെ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി കനത്ത പോരാട്ടാമാണ് നടന്നത്. ചെന്നൈ, കൊൽക്കത്ത...

മിച്ചൽ മാര്‍ഷ് 6.5 കോടി രൂപയ്ക്ക് ഡൽഹിയിൽ, ഹസരങ്കയെ റാഞ്ചി ആർസിബി

February 12, 2022 Cricket IPL Top News 0 Comments

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷിനെ 6.5 കോടി രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള പോരാട്ടത്തിനൊടുവിലാണ് ടീം താരത്തെ ലേലം പിടിച്ചത്. രണ്ടു കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന...

ആർക്കും വേണ്ടാതെ ഐപിഎല്ലിലെ ഇതിഹാസങ്ങളായ റെയ്‌ന, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ എന്നിവർ

February 12, 2022 Cricket IPL Top News 0 Comments

ഐപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒരാളായ സുരേഷ് റെയ്‌നയെ സ്വന്തമാക്കാൻ തയാറാവാതെ ടീമുകൾ. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിനായി ഒരു ടീമുകളും...

ഹർഷൽ പട്ടേലിനായി 10.75 കോടി എറിഞ്ഞ് ആർസിബി, ഹോൾഡറിനെ ടീമിലെത്തിച്ച് ലഖ്‌നൗ

February 12, 2022 Cricket IPL Top News 0 Comments

പേസ് ബോളർ ഹർഷൽ പട്ടേലിനെ പൊരിഞ്ഞപോരാട്ടത്തിൽ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. 10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ ടീമിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ച താരത്തെ ആർസിബി നിലനിർത്തിയിരിക്കുന്നത്....