#football #qatarworldcup #fifaworldcup2022 #uruguay #fifa #conmebol

ഉറുഗ്വായുടെ സ്ക്വാഡുമെത്തി; ഖത്തറിൽ തീപാറും.!

ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന ഓരോ ടീമുകളും ഇപ്പോൾ അവരുടെ സ്ക്വാഡ് പ്രഖ്യാപനത്തിൻ്റെ തിരക്കിലാണ്. പല വമ്പന്മാരും ഇതിനോടകം തന്നെ സ്ക്വാഡ് അനൗൺസ് ചെയ്തു കഴിഞ്ഞു. ഇനി പ്രമുഖ ടീമുകളിൽ...