#football #facup #newcastleunited #sheffieldwednesday #premierleague

എഫ്.എ കപ്പ്; മൂന്നാം റൗണ്ട് പോരാട്ടത്തിൽ ന്യൂകാസിൽ ഇന്ന് കളത്തിൽ.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി തങ്ങളുടെ മത്സരത്തിനായി ന്യൂകാസിൽ യുണൈറ്റഡ് ഇന്ന് കളത്തിൽ ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 11.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ...