ലിവര്‍പൂളിനെ മലര്‍ത്തിയടിച്ച് ബ്രെന്‍റ്ഫോര്‍ഡ്
തിങ്കളാഴ്ച കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ ബ്രെന്റ്ഫോർഡ് ഞെട്ടിക്കുന്ന വിജയം നേടി, 1938 ന് ശേഷം ആദ്യമായാണ് റെഡ്സിനെ ബ്രെന്റ്ഫോര്‍ഡ് തോൽപിക്കുന്നത്.19-ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ...













































