Top News

മാനേജര്‍ ആയി സാവി ബാഴ്സയുടെ അവസാന മല്‍സരത്തില്‍ സെവിയയെ നേരിടും

സാവിയുടെ പ്രക്ഷുബ്ധമായ ഭരണത്തിൻ്റെ അവസാന മത്സരത്തിൽ, ബാഴ്‌സലോണ സെവിയയെ നേരിടും.സെവിയന്‍  ഹോം ഗ്രൌണ്ട് ആയ റാമോൺ സാഞ്ചസ് പിജുവാൻ സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്നതെ മല്‍സരത്തില്‍ ജയിച്ചാലും...

ഐപിഎല്‍ കൊട്ടിക്കലാശം ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 അതിൻ്റെ അവസാന ഘട്ടത്തിലെത്തി കഴിഞ്ഞു.ഒന്നിലധികം ആവേശകരമായ ഗെയിമുകൾക്ക് ശേഷം ഇന്നാണ് ഐപിഎല്‍ പൂരത്തിന് കൊടി ഇറങാന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക്...

അമേരിക്കന്‍ ടീമിനെതിരെ പരമ്പര കൈവിട്ടു എങ്കിലും അവസാന മല്‍സരത്തില്‍ ബംഗ്ലാദേശ് 10 വിക്കറ്റ് വിജയം നേടി

ശനിയാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ യു.എസ്.എയെ 10 വിക്കറ്റിന് ബംഗ്ലാദേശ് തോല്‍പ്പിച്ചു.കടുവകള്‍ ഈ മല്‍സരം ജയിച്ചു എങ്കിലും പരമ്പര 2-1 ന് തോറ്റു.നേരത്തെ, രണ്ടാം ടി20യിൽ ബംഗ്ലാദേശിനെ...

പാകിസ്ഥാനെതിരെ അനായാസ ജയത്തോടെ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ലീഡ് നേടി

എഡ്ജ്ബാസ്റ്റണിൽ പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ച് നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തൻ്റെ ദീർഘകാല തിരിച്ചുവരവ്  ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി...

മാഞ്ചസ്റ്റര്‍ ഇസ് റെഡ് !!!!!!!!!!!!!!

മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് സ്വന്തമാക്കി.എല്ലാ ഫൂട്ബോള്‍ പണ്ഡിറ്റുകളും ആരാധകരും ഒരു പോലെ സിറ്റിയുടെ വിജയം ഉറപ്പിച്ച സന്ദര്‍ഭത്തില്‍ ഈ തിരിച്ചുവരവ് യുണൈറ്റഡ്...

മോൺസയ്‌ക്കെതിരായ വിജയത്തോടെ യുവന്‍റസ് സീസൺ അവസാനിപ്പിച്ചു

ആദ്യ പകുതിയിൽ ഫെഡറിക്കോ ചീസയുടെയും അലക്‌സ് സാൻഡ്രോയുടെയും ഗോളുകളുടെ പിന്‍ബലത്തില്‍ ശനിയാഴ്ച മോൺസയ്‌ക്കെതിരെ 2-0ന് ഹോം ജയത്തോടെ യുവൻ്റസ് സീരി എ കാമ്പെയ്ൻ പൂർത്തിയാക്കി.സ്റ്റാൻഡിംഗിൽ 71 പോയിൻ്റുമായി മൂന്നാമതായി...

ലിയോണിനെ 2-0ന് തോൽപ്പിച്ച് ബാഴ്‌സലോണ വനിത ചാമ്പ്യൻസ് ലീഗ് ജേതാക്കളായി

ശനിയാഴ്ച നടന്ന വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിയോണിനെതിരെ 2-0 ന് ബാഴ്‌സലോണ വിജയിച്ചു.ജയത്തോടെ ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി.ഐറ്റാന ബോൺമാറ്റിയുടെയും അലക്സിയ പുട്ടെല്ലസിൻ്റെയും രണ്ടാം പകുതിയിലെ...

റയൽ സോസിഡാഡിനെ 2-0ന് തോൽപ്പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സീസൺ അവസാനിപ്പിച്ചു

റയൽ സോസിഡാഡിൽ 2-0 വിജയത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് അവരുടെ ലാലിഗ കാമ്പെയ്ൻ അവസാനിപ്പിച്ചു.ബ്രസീലിയൻ വിങ്ങർ സാമുവൽ ലിനോയുടെ ആദ്യ പകുതിയുടെ സ്‌ട്രൈക്കിലും  സ്റ്റോപ്പേജ് ടൈമിൽ റെയ്‌നിൽഡോ മാണ്ഡവയുടെ ടാപ്പ്-ഇന്നിലും...

പ്രീമിയം റേറ്റഡ് ലിവര്‍പൂള്‍ വിങ്ങറെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ച് ഡെക്കോ

മാനേജര്‍ സാവിയെ പുറത്താക്കുന്നതിന് പ്രധാന പങ്ക് വഹിച്ച ബാഴ്സയുടെ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ഡെക്കോയ്ക്ക് ലിവര്‍പൂളില്‍ നിന്നുള്ള വിങരെ സൈന്‍ ചെയ്യാന്‍ അതിയായ ആഗ്രഹം. അദ്ദേഹത്തിന്റെ പ്ലാന്‍ അനുസരിച്ച് അടുത്ത...

മുൻ ചെൽസി മാനേജർ മൗറീഷ്യോ പോച്ചെറ്റിനോയെ സ്വന്തമാക്കാന്‍ യുണൈറ്റഡ്

ചെല്‍സിയില്‍ നിന്നും പുറത്തേക്ക് പോകുന്നതിനു മുന്‍പ് തന്നെ മോറീഷ്യോ പൊച്ചെട്ടീനോക്ക് അടുത്ത വിളി വന്നു കഴിഞ്ഞു.ചെല്‍സി മാനേജരെ നിലവില്‍ ബന്ധപ്പെട്ടിരിക്കുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്.അവര്‍ക്ക് ടെന്‍ ഹാഗിനെ പറഞ്ഞു...