Top News

നേഷന്‍സ് ലീഗില്‍ അങ്കം തുറക്കാന്‍ ജര്‍മന്‍ യുവ തുര്‍ക്കിയുമായി നാഗല്‍സ്മാന്‍

തങ്ങളുടെ ആദ്യ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനായി പരിചിത ശത്രുക്കളായ ഹംഗറിയെ ഡസൽഡോർഫിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് ജര്‍മനി.യൂറോ 2024-ൽ നിന്ന് ആതിഥേയർ പുറത്തായതിന് പിന്നാലെ നിരവധി താരങ്ങൾ...

യുണൈറ്റഡ് പൊറുതി മതിയാക്കി മാര്‍ഷ്യല്‍ ബ്രസീലിലേക്ക് !!!!!!!!

ഓൾഡ് ട്രാഫോർഡിലെ കരാർ വേനൽക്കാലത്ത് അവസാനിച്ചതിനെത്തുടർന്ന് ഒരു സ്വതന്ത്ര ഏജൻ്റായി മാറിയ ആന്തണി മാര്‍ഷ്യല്‍ ബ്രസീലിയൻ സീരി എ ക്ലബ് ആയ ഫ്ലാമാങ്കോയിലേക്ക് പോകാന്‍ ഒരുങ്ങുന്നു.താരത്തിനെ സൈന്‍ ചെയ്യാന്‍...

ഒരു ഗോളിന് പിന്നില്‍ നിന്ന ഇറ്റലി ഫ്രാന്‍സിനെ മലര്‍ത്തിയടിച്ചു

വെള്ളിയാഴ്ച നടന്ന നേഷൻസ് ലീഗ് എ ഗ്രൂപ്പ് 2 ഉദ്ഘാടന മത്സരത്തിൽ ഇറ്റലി ഫ്രാൻസിനെ 3-1 ന് പരാജയപ്പെടുത്തി.ചരിത്ര കാലം മുതല്‍ക്കേ ചിര വൈരികള്‍ ആയ ഈ രാജ്യങ്ങള്‍...

കോമാന് കീഴില്‍ ഇനി താന്‍ കളിക്കില്ല എന്നു വെളിപ്പെടുത്തി സ്റ്റീവൻ ബെർഗ്വിജൻ

നെതർലൻഡ്‌സ് കോച്ചിനായി കളിക്കാൻ തനിക്ക് ആഗ്രഹമില്ലെന്ന് സ്റ്റീവൻ ബെർഗ്‌വിജൻ ഡി ടെലിഗ്രാഫുമായുള്ള ഒരു അഭിമുഖത്തിൽ  പറഞ്ഞു.താരം ഈ സമ്മര്‍ വിന്‍റോയില്‍ അൽ ഇത്തിഹാദിലേക്ക് മാറിയതിനാല്‍ അദ്ദേഹത്തിനെ ഡച്ച് ടീം...

“യൂറോ തോല്‍വിയില്‍ നിന്നും ഞങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളും ” – ഹാരി കെയിന്‍

2024-ലെ യൂറോ ഫൈനൽ തോൽവിയിൽ നിന്ന് കരകയറാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഹാരി കെയ്ൻ സമ്മതിച്ചു.എന്നാല്‍ ആ  തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് 2026 ലോകകപ്പ് നേടുന്നതിന് വേണ്ടി...

കേരള സൂപ്പർ ലീഗ്: 45 ദിവസങ്ങൾ നീണ്ട് നിൽക്കുന്ന കേരളത്തിൻറെ ഫുട്‌ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കമാകും

September 7, 2024 Foot Ball Top News 0 Comments

  45 ദിവസങ്ങളിലായി ആറ് ടീമുകൾ കിരീടത്തിനായി മത്സരിക്കുന്ന കേരള സൂപ്പർ ലീഗ് 2024 സെപ്റ്റംബർ 7 ന് ഇന്ന് ആരംഭിക്കും. ഫോർക്ക കൊച്ചി എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ്...

ശ്രീലങ്ക ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് : ഒലി പോപ്പിന് സെഞ്ചുറി, ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ

  ഓവലിൽ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയും മോശം വെളിച്ചവും വിനയായപ്പോൾ ഇംഗ്ലണ്ട് 221/3 എന്ന നിലയിൽ ഇന്നലെ കളി അവസാനിപ്പിച്ചു. ഓപ്പണർ ബെൻ ഡക്കറ്റിൻ്റെ...

കൈമുട്ടിന് പരിക്കേറ്റ ഇംഗ്ലണ്ടിൻ്റെ മാർക്ക് വുഡിന് ഈ വർഷം മുഴുവൻ കളിക്കാനാകില്ല

  വലത് കൈമുട്ടിന് പരിക്കേറ്റതിനാൽ പേസർ മാർക്ക് വുഡിന് ഈ വർഷം മുഴുവൻ കളിക്കാനാകില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ...

ലോറ വോൾവാർഡും മാർക്കോ ജാൻസണും സിഎസ്എ അവാർഡുകളിൽ മികച്ച ബഹുമതികൾ കരസ്ഥമാക്കി

  സെപ്റ്റംബർ 6 വ്യാഴാഴ്ച നടന്ന ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അവാർഡിൽ ക്യാപ്റ്റൻ ലോറ വോൾവാർഡ് ഈ വർഷത്തെ വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2023-24 സീസണിൽ ദക്ഷിണാഫ്രിക്കൻ വനിതകൾക്കായി...

പാക്കിസ്ഥാൻ, ന്യൂസിലൻഡ് പര്യടനങ്ങളിൽ ഇംഗ്ലണ്ടിൻ്റെ ഫാസ്റ്റ് ബൗളിംഗ് മെൻ്ററായി ആൻഡേഴ്സൺ തുടരും

  ഇംഗ്ലണ്ടിൻ്റെ പാകിസ്ഥാൻ, ന്യൂസിലൻഡ് ടെസ്റ്റ് പര്യടനങ്ങളിൽ ഫാസ്റ്റ് ബൗളിംഗ് മെൻ്ററായി താൻ തുടരുമെന്ന് മുൻ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ പറഞ്ഞു. ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച വിക്കറ്റ്...