ടി20 ലോകകപ്പ് : ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീൽഡിംഗ് തിരഞ്ഞെടുത്തു
ടി20 ലോകകകപ്പിൽ ഇന്ന് ഇന്ടയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. 2024 ജൂൺ 24-ന് ഡാരൻ സാമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ പോരാട്ടമായിരിക്കും ഇന്ത്യ ഓസ്‌ട്രേലിയയെമത്സരം....












































