മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി : ഫ്രാൻസിനെതിരായ ക്വാർട്ടർ ഫൈനലിൽ മിഡ്ഫീൽഡർ ഇസ്മായിൽ സൈബാരി പരിക്കുമൂലം പുറത്തായി
ന്യൂയോർക്ക് : ഫ്രാൻസിനെതിരായ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിന് മുമ്പ് മൊറോക്കോയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു, പ്രധാന മിഡ്ഫീൽഡർ ഇസ്മായിൽ സൈബാരി പരിക്കുമൂലം പുറത്തായി. കാനഡയ്‌ക്കെതിരായ മൊറോക്കോയുടെ...













































