ട്രോഫി വിവാദമില്ല: ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലുകൾ ജയ് ഷായിൽ നിന്ന് ഏറ്റുവാങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം
ജപ്പാൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. സമ്മാനദാന ചടങ്ങിൽ ഐസിസി ചെയർമാൻ ജയ് ഷാ...













































