Top News

ഒനാനക്ക് വേണ്ടി ആദ്യ ബിഡ് സമര്‍പ്പിച്ച് യുണൈറ്റഡ്

ഈ വേനൽക്കാലത്ത് ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയന്‍ ക്ലബിന് ആദ്യ ബിഡ് നല്‍കിയതായി ഫാബ്രിസിയോ റൊമാനോ രേഖപ്പെടുത്തി.നിലവിൽ യുണൈറ്റഡ് ഒരു...

ഏഞ്ചൽ ഡി മരിയ ഇനി പന്തു തട്ടാന്‍ പോകുന്നത് ബെൻഫിക്കയിൽ !!!!!

ഏഞ്ചൽ ഡി മരിയ ബെൻഫിക്കയിലേക്കുള്ള തന്റെ നീക്കം ഔദ്യോഗികമായി പൂർത്തിയാക്കി. രണ്ടാഴ്ച മുമ്പ് വാക്കാലുള്ള ധാരണയിലെത്തിയ ശേഷമാണ് അർജന്റീനിയൻ വിംഗറുടെ പോർച്ചുഗീസ് ക്ലബിലേക്കുള്ള മാറ്റം പൂര്‍ത്തിയാക്കിയത് എന്ന് ഫാബ്രിസിയോ...

അടുത്ത സീസണില്‍ ബാഴ്സയുടെ പ്രതിരോധം സ്ട്രോങ്ങ്‌ ആണ് !!! ട്രിപ്പില്‍ സ്ട്രോങ്ങ്‌ !!!!

ഡിഫൻഡർ ഇനിഗോ മാർട്ടിനെസ് അത്‌ലറ്റിക് ക്ലബിൽ നിന്ന് ഒരു ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണയില്‍ ചേര്‍ന്നതായി ഒഫീഷ്യല്‍ വാര്‍ത്ത കുറച്ചു മുന്നേ ക്ലബ് അറിയിച്ചു.32 കാരനായ മാർട്ടിനെസ് രണ്ട് വർഷത്തെ കരാറിലാണ്...

റോബർട്ടോ ഫിർമിനോ സൗദി ക്ലബ് അൽ അഹ്‌ലിയിലേക്ക്!!!!

ലിവർപൂളിലെ കരാർ കഴിഞ്ഞ സീസണോടെ  അവസാനിച്ചതിന് ശേഷം റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ അഹ്ലിയിൽ ഫ്രീ ഏജന്റായി ചേർന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ഫോർവേഡ് സൗദി ടീമുമായി മൂന്ന്...

കോച്ച് കാർലോ ആൻസലോട്ടി 2024 മുതല്‍ ബ്രസീലിന്റെ പരിശീലകനായി ചുമതല ഏല്‍ക്കും

റയൽ മാഡ്രിഡിന്റെ ഇറ്റാലിയൻ കോച്ച് കാർലോ ആൻസലോട്ടി 2024 കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീലിന്റെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ വൃത്തങ്ങൾ ചൊവ്വാഴ്ച അറിയിച്ചു.അന്‍സലോട്ടി...

മാളികയിൽ അനധികൃത കൃത്രിമ തടാകം നിര്‍മിച്ചതിന് നെയ്മർക്ക് 3.3 മില്യൺ ഡോളർ പിഴ

റിയോ ഡി ജനീറോയില്‍ ബീച്ചിന് അടുത്തുള്ള തന്‍റെ മാളികയിൽ അനധികൃതമായി കൃത്രിമ തടാകം നിർമ്മിച്ചതിന് നെയ്മര്‍ക്ക് പിഴ.പ്രാദേശിക പാരിസ്ഥിതിക ചട്ടങ്ങൾ ലംഘിച്ചാണ് താരം തടാകം നിര്‍മിക്കാന്‍ തുടങ്ങിയത് എന്നും...

വിറ്റർ റോക്കിന്‍റെ സൈനിങ്ങ് ഉടന്‍ തന്നെ ബാഴ്സലോണ പൂര്‍ത്തിയാക്കും

ഏകദേശം 40 മില്യൺ യൂറോയ്ക്ക് അത്ലറ്റിക്കോ പരനീസ് താരമായ വിറ്റർ റോക്കിനെ സൈന്‍ ചെയ്യാനുള്ള ധാരണയില്‍ ബാഴ്സലോണ എത്തിയിരിക്കുന്നു.എന്നാൽ ബ്രസീലിയന് ക്ലബ്ബിൽ എപ്പോൾ ചേരാൻ കഴിയുമെന്ന് വ്യക്തമല്ല,അധികപക്ഷവും താരം...

അർദ ഗുലർ ട്രാന്‍സ്ഫര്‍ ; ബാഴ്സലോണയെ മലര്‍ത്തിയടിച്ച് റയല്‍ മാഡ്രിഡ്‌

എതിരാളികളായ ബാഴ്‌സലോണയുടെ ശക്തമായ പരിശ്രമം  ഉണ്ടായിരുന്നിട്ടും അർദ ഗുലർ ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ ചേരാൻ തീരുമാനിച്ചതായി റിപ്പോർട്ട്.ഫെനർബാഷിനൊപ്പം സീനിയർ ടീമിലേക്ക് എത്തപ്പെട്ട ഗുലര്‍ 'ടർക്കിഷ് മെസ്സി' എന്നാണ്...

ലോകകപ്പ് വരെയുള്ള ഓരോ ഏകദിനത്തെയും നോക്കൗട്ട് കളിയായി ഇന്ത്യ കണക്കാക്കണമെന്ന് സെവാഗ്

  ഏകദിന ലോകകപ്പിലേക്ക് നയിക്കുന്ന ഇന്ത്യൻ ടീമിന് അടുത്ത മൂന്ന് മാസങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. കുറച്ച് അവസരങ്ങൾ വരുമെങ്കിലും, രോഹിത് ശർമ്മയുടെ ആളുകൾ ഓരോ മത്സരവും ഒരു ‘നോക്കൗട്ട്...

ഏകദിന ലോകകപ്പ് യോഗ്യത: 31 റൺസ് ജയത്തോടെ സിംബാബ്‌വെയെ സ്‌കോട്ട്‌ലൻഡ് പുറത്താക്കി

  ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ നടന്ന 2023 ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക സൂപ്പർ സിക്‌സ് മത്സരത്തിൽ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ സ്‌കോട്ട്‌ലൻഡ് 31 റൺസിന്...