Top News

ചെൽസി ഡിഫൻഡർ ഫൊഫാനയ്ക്ക് സീസണിലെ മിക്ക മത്സരങ്ങളും നഷ്ടമാകും

July 20, 2023 Foot Ball Top News 0 Comments

കാൽമുട്ട് ലിഗമെന്റിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ചെൽസി ഡിഫൻഡർ വെസ്ലി ഫൊഫാനയ്ക്ക് അടുത്ത സീസണിൽ മിക്കതും നഷ്ടമാകുമെന്ന് തോന്നുന്നു. "സ്പെഷ്യലിസ്റ്റ് മെഡിക്കൽ വിലയിരുത്തലുകൾ കാരണം 22-കാരൻ ക്ലബിന്റെ...

ഒന്നാം ടെസ്റ്റ്, നാലാം ദിനം: സ്പിന്നർമാർ തിളങ്ങി, ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാനെ വിജയത്തിലേക്ക്

  ശ്രീലങ്ക പാകിസ്ഥാൻ ഒന്നാം ടെസ്റ്റ് അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പാക്സിസ്ഥാൻ ജയത്തിലേക്ക്. 131 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാൻ ഇന്നലെ കളി അവസാനിച്ചപ്പോൾ മൂന്ന്...

മിഡ്ഫീൽഡർ സാവി സിമണ്‍സ് ഒരു സീസന്‍ ലോണില്‍ ആര്‍ബി ലെപ്സിഗിലെക്ക് പോയി

നെതർലൻഡ്‌സ് മിഡ്‌ഫീൽഡർ സാവി സൈമൺസ് ഡച്ച് ലീഗിലെ മികച്ച സീസണിനെത്തുടർന്ന് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മടങ്ങി എത്തിയിരുന്നു.പിഎസ്‌വിക്കൊപ്പം കഴിഞ്ഞ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 12...

ജോട്ടയുടെ ഹീറോയിസം ; എക്സ്ട്രാ ടൈമില്‍ വിജയം നേടി ലിവര്‍പൂള്‍

കഴിഞ്ഞ സീസണിലെ ഒഫീഷ്യല്‍ മത്സരങ്ങള്‍ക്ക് ശേഷം നടന്ന ആദ്യ പ്രീസീസന്‍ മത്സരത്തില്‍ രണ്ടാം നിര ബുണ്ടസ്ലിഗ ടീം ആയ കാൾസ്‌റൂഹർ എസ്‌സിയെ ലിവര്‍പൂള്‍  പരാജയപ്പെടുത്തി. ഇന്നലെ രണ്ടിനെതിരെ നാല്...

ലിയോണിനെ ഒരു ഗോളിന് തോല്‍പ്പിച്ച് യുണൈറ്റഡ്

സ്‌കോട്ട്‌ലൻഡിൽ നടന്ന പ്രീസീസൺ സൗഹൃദ മത്സരത്തിൽ ലിയോണിനെതിരെ 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം.കാലങ്ങള്‍ ഏറെയായി യുണൈറ്റഡ് ബെഞ്ചില്‍ കഴിയുന്ന ഡോണി വാൻ ഡി ബീക്ക് ആണ് മാഞ്ചസ്റ്ററിന് വേണ്ടി...

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇത് ബാഴ്സയുടെ മൂന്നാമത്തെ സൈനിങ്ങ്

എഫ്‌സി ബാഴ്‌സലോണയും ജിറോണ എഫ്‌സിയും താരമായ ഓറിയോൾ റോമുവിനെ കൈമാറാൻ ധാരണയിലെത്തി. 2026 ജൂൺ 30 വരെ അടുത്ത മൂന്ന് സീസണുകൾക്കായി താരം  ബാഴ്സലോണയുമായി   കരാർ ഒപ്പിടും.താരത്തിനു ബാഴ്സലോണ...

2023-ലെ യുഎസിലെ പ്രീ-സീസൺ പര്യടനത്തിനുള്ള ബാഴ്‌സലോണ ടീമിനെ പ്രഖ്യാപ്പിച്ചു

ബാഴ്‌സലോണ  പ്രീ-സീസൺ പര്യടനത്തിനുള്ള തങ്ങളുടെ ട്രാവലിംഗ് സ്ക്വാഡ് ഒഫീഷ്യല്‍ ആയി പുറത്തു വിട്ടിരിക്കുന്നു.യുവന്റസ്, ആഴ്‌സനൽ, റയൽ മാഡ്രിഡ്, എസി മിലാൻ എന്നിവര്‍ക്കെതിരായ സൗഹൃദ മത്സരങ്ങൾക്കായി ടീം ഇന്ന് പറക്കാനിരിക്കെ,...

അലെജാൻഡ്രോ ബാൾഡെയും ലാമിൻ യമാലും ബാഴ്സയില്‍ കരാര്‍ പുതുക്കി

ബാഴ്‌സലോണ യുവതാരങ്ങളായ ലാമിൻ യമലും അലെജാൻഡ്രോ ബാൾഡേയും അമേരിക്കയിലേക്ക് പ്രീസീസണിനു പോകുന്നതിനു മുന്‍പ് ക്ലബ്ബിൽ കരാർ പുതുക്കലിൽ ഒപ്പുവെച്ചിരിക്കുന്നു.ഇരുവരെയും സൈന്‍ ചെയ്യുന്നതിന് വേണ്ടി ബാഴ്സലോണ മാനെജ്മെന്റ് കുറെ കാലമായി...

ഏഷ്യാ കപ്പ് 2023 ഷെഡ്യൂൾ പ്രഖ്യാപിച്ചു, സെപ്തംബർ 2 ന് പാകിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യ പ്രചാരണം ആരംഭിക്കും

2023 ലെ ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയിലെ കാൻഡിയിൽ സെപ്റ്റംബർ 2 ന് ബദ്ധവൈരികളായ പാകിസ്ഥാനെ നേരിടുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും...

ഐസിസി ടെസ്റ്റ് റാങ്കിംഗ്: രോഹിത് ശർമ്മ ആദ്യ പത്തിൽ തിരിച്ചെത്തി, യശസ്വി ജയ്‌സ്വാൾ ആദ്യമായി റാങ്കിങ്ങിൽ ഇടം നേടി

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ 10-ലേക്ക് തിരിച്ചെത്തി, യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ അരങ്ങേറ്റത്തിൽ...