പിയറി-എമൈൽ ഹോജ്ബ്ജെർഗിനെ സൈന് ചെയ്യാനുള്ള അവസരം മാഞ്ചസ്റ്റര് യുണൈറ്റഡിന്
മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോട്ടൻഹാം ഹോട്സ്പർ മിഡ്ഫീൽഡർ പിയറി-എമിലി ഹോജ്ബ്ജെർഗിനെ സൈന് ചെയ്യാന് ഒരവസരം ലഭിച്ചിരിക്കുന്നു.2020-ൽ സതാംപ്ടണിൽ നിന്ന് സ്പർസിൽ ചേർന്ന ഹോജ്ബ്ജെർഗ് ഈ സമ്മറില് ടീം വിടാനുള്ള ഒരുക്കത്തില്...













































