വിംബിള്‍ഡണ്‍ ടെന്നീസിൽ വിജയത്തുടക്കവുമായി നൊവാക്ക് ജോക്കോവിച്ച്
വിംബിള്‍ഡണ്‍ ടെന്നീസ് ആദ്യ റൗണ്ടില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചിന് വിജയത്തുടക്കം. ദക്ഷിണ കൊറിയന്‍ താരം 81-ാം റാങ്കുകാരനായ വോണ്‍ സൂണ്‍ വൂവിനെതിരെ ഒന്നിനെതിരെ മൂന്ന്...











































