ഫ്രഞ്ച് ഓപ്പണിൽ നിന്ന് റാഫേൽ നദാൽ പിന്മാറി, 2024ൽ കരിയർ അവസാനിപ്പിക്കാനൊരുങ്ങി താരം
2024 പ്രൊഫഷണൽ ടെന്നീസിലെ തന്റെ അവസാന വർഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ട് ഇടുപ്പിന്റെ പരിക്ക് ഭേദമാകാത്തതിനാൽ വ്യാഴാഴ്ച റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. “ഇത് ഞാൻ എടുക്കുന്ന...













































