ഭുവനേശ്വർ കുമാർ സിങ് – കാലഹരണപ്പെട്ടു പോവാത്ത ഇന്നിന്റെ പേസ് ത്രയങ്ങളിൽ വിലമതിക്കാനാവാത്ത ഒരു താരം
അടുത്ത കാലത്തു ഇന്ത്യയ്ക്ക് കിട്ടിയ ഏറ്റവും നല്ല ബൗളർ എന്നൊന്നും പറയുന്നില്ല ,പക്ഷെ ഒരു ബൗളർ എന്ന രീതിയിൽ ഭുവനേശ്വർ കുമാറിന്റെ ആദ്യ അഞ്ചു ഓവർ ബാറ്സ്മാനു "ഒരു...













































