ബാറ്റിൽ ഓഫ് ന്യൂറംബർഗ് – ലോക കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാർഡുകൾ പുറത്തെടുത്ത മത്സരം !!!
ബാറ്റിൽ ഓഫ് ന്യൂറംബർഗ്, നാല് റെഡ് കാർഡും പതിനാറ് യെല്ലോ കാർഡുമടക്കം ലോക കപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാർഡുകൾ പുറത്തെടുത്ത മത്സരം !!! രണ്ടാം ലോക മഹായുദ്ധകാലത്ത്...