ഒളിമ്പിക്സ് ഹോക്കി എതിരാളികൾ ബ്രിട്ടൻ; സ്വർണം നേടിയാൽ 2.25 കോടി പ്രഖ്യപിച്ചു പഞ്ചാബ്
ടോകിയോ ഒളിമ്പിക്സ് ഹോക്കി ക്വാർട്ടറിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. നാളെ ആണ് മത്സരം. ഗ്രൂപ്പ് ബിയിൽ ആയിരുന്ന ഇന്ത്യ മികച്ച പ്രകടനത്തോടെ ആണ് ക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചത്. ഗ്രൂപ്പ്...












































