Olympics Top News

മെഡൽ നേട്ടത്തിൽ ചൈന മുന്നിലെത്തി

July 29, 2021

author:

മെഡൽ നേട്ടത്തിൽ ചൈന മുന്നിലെത്തി

ടോകിയോ ഒളിമ്പിക്സിൽ ചൈന കുതിക്കുന്നു. 31 മെഡലുകൾ നേടി ഒന്നാം സ്ഥാനത്താണ് ചൈന. ഇതിൽ 15 സ്വർണം, 7 വെള്ളി, 9 വെങ്കലം എന്നിവയാണ് സമ്പാദ്യം. തൊട്ടുപിറകിൽ അതിഥേയരായ ജാപ്പനുമുണ്ട്. 15 സ്വർണം, 4 വെള്ളി, 6 വെങ്കലം അടക്കം 25 മെഡലുകൾ ഉണ്ട്‌. മൂനാം സ്ഥാനത്ത് 14 സ്വർണം, 14 വെള്ളി, 10 വെങ്കലം എന്നിവ നേടിയ അമേരിക്ക ആണ്.

റഷ്യ, ഓസ്ട്രേലിയ, ബ്രിട്ടൻ, കൊറിയ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവരാണ് യഥാക്രമം 4 മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.ടോകിയോയിൽ പക്ഷെ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മീരഭായ് ചാനു നേടിയ വെള്ളിമെഡൽ മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം. നിലവിൽ ഇന്ത്യ ഇപ്പോൾ 46 ആം സ്ഥാനത്താണ്.

Leave a comment

Your email address will not be published. Required fields are marked *