Olympics Top News

ടോകിയോ ഒളിമ്പിക്സ് : പി വി സിന്ധു സെമിയിൽ

July 30, 2021

author:

ടോകിയോ ഒളിമ്പിക്സ് : പി വി സിന്ധു സെമിയിൽ

ടോകിയോ ഒളിമ്പക്‌സിൽ വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ പി വി സിന്ധുവിനു വിജയം. ജപ്പാൻ താരം അകാനെ യമഗുച്ചിയെ ആണ് തോല്പിച്ചത്. സ്കോർ 21-13, 22-20.

ഇതോടെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് ചിറകുമുളച്ചിരിക്കുകയാണ്. റിയോ ഒളിമ്പക്‌സിൽ മെഡൽ നേടിയ താരത്തിനു ഈ ഒളിംപിക്സിൽ പ്രതീക്ഷിക്കുന്നത് സ്വർണം തന്നെയാണ്.

കളി തുടങ്ങിയപ്പോൾ തന്നെ മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്. ഇതോടെ വാശിയെറിയ മത്സരം ആണ് അരങ്ങേരിയത്. രണ്ടാം സെറ്റിൽ ഇടക്ക് ഒന്ന് സിന്ധു പതറിയെങ്കിലും അതിവേഗം ലീഡ് തിരികെ പിടിച്ചു മത്സരം വരുതിയിലാക്കി.

Leave a comment

Your email address will not be published. Required fields are marked *