legends

അമേരിക്കന്‍ ടീമിനെതിരെ പരമ്പര കൈവിട്ടു എങ്കിലും അവസാന മല്‍സരത്തില്‍ ബംഗ്ലാദേശ് 10 വിക്കറ്റ് വിജയം നേടി

ശനിയാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ യു.എസ്.എയെ 10 വിക്കറ്റിന് ബംഗ്ലാദേശ് തോല്‍പ്പിച്ചു.കടുവകള്‍ ഈ മല്‍സരം ജയിച്ചു എങ്കിലും പരമ്പര 2-1 ന് തോറ്റു.നേരത്തെ, രണ്ടാം ടി20യിൽ ബംഗ്ലാദേശിനെ...

പാകിസ്ഥാനെതിരെ അനായാസ ജയത്തോടെ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ലീഡ് നേടി

എഡ്ജ്ബാസ്റ്റണിൽ പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ച് നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തൻ്റെ ദീർഘകാല തിരിച്ചുവരവ്  ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി...

ഐപിഎല്‍ 2024 ; എലിമിനേറ്ററിൽ സഞ്ജു സാംസണ്‍ – വിരാട്ട് കോഹ്ലി പോര്

ഐപിഎൽ എലിമിനേറ്ററിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസിന് കടുത്ത വെല്ലുവിളി.മികച്ച ഫോമിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആണ് അവര്‍ ഇന്ന് മാറ്റുരക്കാന്‍ പോകുന്നത്.ഒരിക്കൽ ഒന്നാം സ്ഥാനത്തിനായുള്ള റേസില്‍ ഉണ്ടായിരുന്ന...

ഐപിഎല്‍ 2024 ; ക്വാളിഫയർ 1 ഇന്ന് നടക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ 2024) 17-ാം പതിപ്പ് അതിൻ്റെ അവസാന ലാപ്പില്‍ എത്തിയിരിക്കുന്നു.ടൂർണമെൻ്റിൻ്റെ ക്വാളിഫയർ 1 ഇന്ന് നടക്കും.ഈ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ കൊൽക്കത്ത നൈറ്റ്...

അഭിഷേക് ശർമ്മയുടെ ബാറ്റിന്‍റെ ചൂട് അറിഞ്ഞ് പഞ്ചാബ്

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി.അഭിഷേക് ശർമ്മ പഞ്ചാബ് കിംഗ്‌സ് ബൗളർമാരെ മറ്റൊരു തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി കീഴടക്കി.അദ്ദേഹം തന്നെ...

ഐപിഎല്‍ 2024 ; ടോപ് ടൂ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും

ഞായറാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ ടേബിൾ ടോപ്പർമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആതിഥേയത്വം വഹിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ഏത് വിധേയനെയും രണ്ടാം സ്ഥാനത്ത് തുടരാന്‍ ശ്രമം നടത്തും.നിലവില്‍ രാജസ്ഥാന്‍...

ഐപിഎല്‍ 2024 ; ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഹൈദരാബാദ്

2024-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 69-ാം മത്സരത്തില്‍  ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്‌സിനെ നേരിടും.ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ്...

ചെന്നൈയെ നാട്ടിലേക്കു മടക്കി അയച്ച് ബാംഗ്ലൂര്‍

ഐപിഎൽ 2024 എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഡൂ-ഓർ-ഡൈ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി.തുടര്‍ച്ചയായ ആറാമത്തെ വിജയം നേടി കൊണ്ട് അവര്‍ പ്ലേ...

ആവാസാന ഐപിഎല്‍ മല്‍സരം വാങ്കഡെ സ്റ്റേഡിയത്തിൽ കളിയ്ക്കാന്‍ മുംബൈ !!

വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ പ്രീമിയർ ലീഗ് 2024 മാച്ച് 67 ൽ മുംബൈ ഇന്ത്യൻസ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ നേരിടും.ഇതുവരെ 13 മത്സരങ്ങളിൽ നിന്ന്...

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചു ; സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ 2024 പ്ലേഓഫിലേക്ക് യോഗ്യത നേടി

ഹൈദരാബാദിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരം ഒരു പന്ത് പോലും എറിയാതെ മഴ ഉപേക്ഷിച്ചതിനെത്തുടർന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് യോഗ്യത നേടി.നിലവിൽ സ്റ്റാൻഡിംഗിൽ...