legends

” ബസ്ബോള്‍ വിപ്ലവം ഇന്ത്യന്‍ മണ്ണില്‍ ഏറ്റില്ല “

റാഞ്ചിയില്‍ നടന്ന നാലാം ടെസ്ട് മല്‍സരത്തില്‍ ജയം നേടി കൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരമ്പര ജയം കൈവരിച്ചു.അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ നിലവില്‍ ഇന്ത്യ 3-1 നു ലീഡ് ചെയ്തു...

ഇന്ത്യ vs ഇംഗ്ലണ്ട് നാലാം ടെസ്റ്റ് മൂന്നാം ദിനം ; കളിയുടെ ഗതി മാറ്റി ഇന്ത്യന്‍ സ്പിന്നര്‍മാര്‍

ഇന്ത്യ - ഇംഗ്ലണ്ട് നാലാം ടെസ്ട്  മല്‍സരം മൂന്നാം ദിനത്തില്‍ ആകപ്പാടെ നിലംപോത്തിയത് 13 വിക്കറ്റുകള്‍.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മല്‍സരത്തില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ഇംഗ്ലണ്ട് തോല്‍വിയുമായി മുഖാമുഖം...

ന്യൂസിലൻഡ് vs ഓസ്‌ട്രേലിയ, രണ്ടാം ടി20: ജയം നേടി പരമ്പര സ്വന്തമാക്കാന്‍ ഓസീസ്

ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്ന് മത്സര T20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും.ഓക്ക്‌ലൻഡില്‍ ഈഡൻ പാർക്ക് സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.അടുത്ത മല്‍സരവും ഇതേ സ്റ്റേഡിയത്തില്‍...

“വിശ്രമ കട്ടിലില്‍ നിന്നും പഴയ താരത്തിലേക്ക് മടങ്ങി എത്തിയ പന്ത് ഏവരെയും ഞെട്ടിച്ചു “

വളരെ വിനാശകരമായ കാര്‍ അപകടത്തില്‍ നിന്നും രക്ഷ നേടിയ ഋഷഭ് പന്ത് ജീവന്‍ നിലനിര്‍ത്തുമോ എന്നു പോലും തനിക്ക് സംശയം ഉണ്ടായിരുന്നു എന്നും ,എന്നാല്‍ അതിനെ എല്ലാം തരണം...

ബസ്ബോൾ ഫിലോസഫി ജോ റൂട്ടിനോട് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ട് ഇയാൻ ചാപ്പൽ

ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടിനോട് 'ബാസ്‌ബോൾ' സമീപനം ഒഴിവാക്കി തൻ്റെ സ്വാഭാവിക കളിയിലേക്ക് മടങ്ങണമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ അഭ്യർത്ഥിച്ചു. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ...

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ യശസ്വി ജയ്‌സ്വാളിന് വന്‍ കുതിപ്പ്

ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ തുടർച്ചയായി ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം ബാറ്റിംഗ് ചാർട്ടിൽ 14 സ്ഥാനങ്ങൾ കയറി യശസ്വി ജയ്‌സ്വാൾ.ഐസിസി പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം താരം ടെസ്റ്റ്...

ടി 20 പരമ്പരയിലും അഫ്ഗാനിസ്താനേ വൈറ്റ് വാഷ് ചെയ്യാന്‍ ശ്രീലങ്ക

ശ്രീലങ്ക - അഫ്ഗാന്‍ t20 പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നടക്കും.ഇതിന് മുന്നേ നടന്ന രണ്ടു മല്‍സരങ്ങളിലും ശ്രീലങ്ക ജയം നേടിയതിനാല്‍ പരമ്പര 2-0 നു ശ്രീലങ്ക നേടി...

കരാർ ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിനെ യുഎഇ ക്രിക്കറ്റ് 12 മാസം ബാന്‍ നല്കി

ഷാർജ വാരിയേഴ്സുമായുള്ള കരാർ ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിന് യുഎഇയുടെ ഇൻ്റർനാഷണൽ ലീഗ് ടി20 12 മാസത്തെ വിലക്ക്.2023-ൽ ILT20-ൻ്റെ ആദ്യ സീസണിനായി വാരിയേഴ്‌സ് നൂരിനെ സൈന്‍...

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി

വെള്ളിയാഴ്ച റാഞ്ചിയിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് മുന്നോടിയായി ജസ്പ്രീത് ബുംറയെ ടീമിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ  ഒരു മാധ്യമക്കുറിപ്പിൽ അറിയിച്ചു.പരമ്പരയുടെ ദൈർഘ്യവും സമീപകാലത്ത് അദ്ദേഹം കളിച്ച ക്രിക്കറ്റിൻ്റെ...

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം മൈക്ക് പ്രോക്ടർ (77) അന്തരിച്ചു

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ദേശീയ പരിശീലകനുമായ മൈക്ക് പ്രോക്ടർ (77) ശനിയാഴ്ച അന്തരിച്ചു.വർണ്ണവിവേചനാനന്തര കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ പരിശീലകനായി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) മാച്ച് റഫറി...