legends

ന്യൂസിലൻഡ് ടി20 മത്സരങ്ങൾക്കുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് ടി20 ഐ പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ്റെ 17 കളിക്കാരുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്.സ്റ്റാർ പേസർ മുഹമ്മദ് ആമിറും ഓൾറൗണ്ടർ ഇമാദ് വസീമും ടീമിലേക്ക് തിരിച്ചുവരവ് നടത്തിയതിന്റെ ആവേശത്തില്‍...

ന്യൂസിലൻഡ് ടി20 പരമ്പരയുടെ പാകിസ്ഥാൻ മുഖ്യ പരിശീലകനായി അസ്ഹർ മഹമൂദിനെ നിയമിച്ചു

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി മുൻ ഫാസ്റ്റ് ബൗളർ അസ്ഹർ മഹമൂദിനെ നിയമിച്ചതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്...

പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി വിജയകാന്ത് വ്യാസകാന്ത് !!!!!!

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ എഡിഷനിൽ പരിക്കേറ്റ വനിന്ദു ഹസരംഗയ്ക്ക് പകരക്കാരനായി ശ്രീലങ്കയുടെ യുവ ലെഗ് സ്പിന്നർ വിജയകാന്ത് വ്യാസകാന്തിനെ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ എടുത്തു.ശ്രീലങ്കയ്ക്കായി ഒരു ടി20...

ഗുജറാത്ത് ടൈറ്റൻസിനെ 33 റൺസിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്

ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിൻ്റെ ബാറ്റിംഗ് ,പേസർ യാഷ് ഠാക്കൂറിൻ്റെ ബോളിങ് എന്നിവ മൂലം ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ ഗുജറാത്ത് ടൈറ്റൻസിനെതിരെ 33 റൺസിന് വിജയത്തിലേക്ക് നയിച്ചു.ബാറ്റിങ്ങിന് ഇറങ്ങിയ എൽഎസ്ജി...

ഐപിഎല്‍ 2024 ; മുംബൈക്കും ഡെല്‍ഹിക്കും ഇന്ന് ജയം അനിവാര്യം

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) 20-ാം നമ്പർ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് ഞായറാഴ്ച ഉച്ചയ്ക്ക് വാങ്കഡെ സ്റ്റേഡിയത്തിൽ ഋഷഭ് പന്തിൻ്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.തുടർച്ചയായി മൂന്ന്...

സ്റ്റാർ സ്പിന്നർ വനിന്ദു ഹസരംഗ ഐപിഎൽ 2024ൽ നിന്ന് പുറത്തായി!!!!!!

ഇടതുകാലിലെ വിട്ടുമാറാത്ത കുതികാൽ വേദനയെത്തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ലെഗ്സ്പിന്നർ വനിന്ദു ഹസരംഗയെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024-ൽ നിന്ന് ഒഴിവാക്കി.ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് ആണ് താരത്തിനു ഈ...

കോഹ്ലിയുടെ ഉരുളക്ക് ബട്ട്‌ലറിന്‍റെ ഉപ്പേരി !!!!!!!!!

വിരാട് കോഹ്‌ലിയുടെ 113 റൺസിൻ്റെ പകിട്ടിനെ വെല്ലുന്ന പ്രകടനം ആയിരുന്നു ജോസ് ബട്ട്‌ലർ കാഴ്ചവെച്ചത്.അദ്ദേഹത്തിന്റെ പ്രകടനം മൂലം രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തി.റോയൽസിന്...

വിരാട് കോഹ്‌ലിയുടെ മാസ്റ്റര്‍ സ്ട്രോക്ക് ; ബാങ്ളൂര്‍ – 183/3

17 വർഷത്തെ ടൂർണമെൻ്റിൻ്റെ  ഐപിഎൽ ചരിത്രത്തിൽ 7500 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡാണ് ശനിയാഴ്ച ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻ്റെ വിരാട് കോഹ്‌ലി സ്വന്തമാക്കിയത്.സ്വന്തം തട്ടകത്തില്‍...

മുഹമ്മദ് ആമിറിനെ തിരികെ പാക്ക് ടീമിലേക്ക് എടുക്കരുത് എന്ന് റമീസ് രാജ

പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ അന്താരാഷ്ട്ര വിരമിക്കൽ ഒഴിവാക്കി കൊണ്ട് 2024 ലെ ടി20 ലോകകപ്പ് കളിയ്ക്കാന്‍ തയ്യാര്‍ ആണ് എന്ന് പ്രഖ്യാപ്പിച്ചു.ഈ വാര്‍ത്ത വന്നതോടെ ഷോപീസ്...

ശുഭ്മാൻ ഗിൽ – വിരാട് കോലി 2.0 ????

ഷുബ്മാൻ ഗിൽ പഞ്ചാബ് കിംഗ്സിനെതിരെ 89* റണ്‍സ് നേടി വളരെ അധികം സെന്‍സിബിള്‍ ആയ ഒരു ഇന്നിംഗ്സ് കളിച്ചു.ഐപിഎൽ 2024-ൽ ഇതുവരെ വരെ ഏതൊരു ബാറ്ററുടെയും ഏറ്റവും ഉയർന്ന...