legends

ക്രിസ്ത്യാനോ റൊണാൾഡോ തീർക്കുന്ന ഗോൾവസന്തം

കാൽപന്തുകളിയിൽ അയാൾ തന്റെ അശ്വമേധം തുടരുകയാണ്. ഓരോ പടവുകളും താണ്ടി കൂടുതൽ ഉയരങ്ങളിലേക്ക്. കോംപീറ്ററ്റീവ് ഫുട്ബോളിൽ എഴുനൂറു ഗോളുകളെന്ന നാഴികക്കല്ലും താണ്ടി അയാൾ കുതിയ്ക്കുമ്പോൾ ലോകം അയാളെ അദ്‌ഭുതപൂർവ്വം...

ചുനി ഗോസ്വാമി; ഇന്ത്യൻ കായികരംഗത്തെ കംപ്ലീറ്റ് പാക്കേജ്

ഇന്ത്യയിലെ എറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റായ ഡുറാന്റ് കപ്പിന്റെ ചരിത്രത്തിൽ എൺപതുകൾ വരെ മുറതെറ്റാതെ നടന്നിരുന്ന ഒരു ചടങ്ങായിരുന്നു ഫൈനലിന്റെ തലേന്ന് ഫൈനലിൽ പ്രവേശിക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാർക്കുള്ള രാഷ്ട്രപതിയുടെ...

ഒളിമ്പിക്സ് ചരിത്രത്തിലെ മറന്നുപോയ മലയാളിത്തിളക്കം

ത്രിവർണപതാകയുടെ കീഴിൽ ഒളിമ്പിക്സ് വേദിയിൽ മാർച്ച്‌ ചെയ്യുകയെന്നത് ഇന്ത്യക്കാരനായ ഏതൊരു കായികതാരത്തിന്റെയും സ്വപ്നമായിരിക്കും. അഭിമാനകരമായ ഈ നേട്ടം ഏറ്റവും കൂടുതൽ തവണ സഫലമാക്കിയ താരം ടെന്നീസ് ഇതിഹാസം ലിയാണ്ടർ...

ബുല ചൗധരി; ആഴക്കടലിനെ സ്നേഹിച്ച ഇന്ത്യക്കാരി

രാജകുമാരിയെ സ്വന്തമാക്കാനായി ഏഴു കടലുകളും താണ്ടിവന്ന രാജകുമാരന്റെ കഥ കേട്ടിട്ടില്ലേ?. ഇന്ത്യക്കാർക്കും ലോകത്തോടു പറയാൻ ഒരു രാജകുമാരിയുടെ കഥയുണ്ട്. ഏഴുകടലുകളും നീന്തിക്കയറിയ "ബുല ചൗധരി" എന്ന ഇന്ത്യൻ മൽസ്യകന്യകയുടെ...

ബാസ്റ്റിൻ ഷ്വാൻസ്റ്റൈഗർ; ജർമനിയുടെ സുവർണ കാലഘട്ടത്തിന്റെ വക്താവ്.

ബാസ്റ്റിൻ ഷ്വായ്ൻസ്റ്റൈഗർ ബൂട്ടഴിക്കുമ്പോൾ ഫുട്ബോൾ ആരാധകർക്കുമുന്നിൽ ഓർമ്മയാകുന്നത് ഒരു കാലഘട്ടമാണ്. 2006ൽ ജർമനിയുടെ മണ്ണിലുദയം ചെയ്തു 2014ൽ മികവിന്റെ പാരമ്യത്തിലെത്തി ഒടുവിൽ പതിയെ വിസ്‌മൃതിയുടെ ചുരുളുകളിലേക്കു മറഞ്ഞ ജർമ്മൻ...

ഗ്രേവി; ഗാലറിയിലെ വെസ്റ്റ് ഇന്ത്യൻ കാർണിവൽ

ക്രിക്കറ്റ്‌ ലോകത്തെ എന്റർടൈനേഴ്സ് എന്ന വിശേഷണം ചാർത്തിക്കിട്ടിയവരാണ് വെസ്റ്റ് ഇൻഡീസുകാർ. കളിക്കളത്തിലും പുറത്തും മികച്ച പ്രകടനങ്ങൾ കൊണ്ട് എല്ലാവരെയും ആനന്ദിപ്പിക്കാൻ കരീബീയൻ ദ്വീപുകാർക്കു കഴിഞ്ഞിരുന്നു. എവെർട്ടൻ വീക്സ്, വിവ്...

ലിവർപൂളിന്റെ മാറ്റിപ്; വാഴ്ത്തപ്പെടാത്ത പ്രതിഭ

പണ്ടൊരു കാർത്തവീര്യാർജ്ജുനന്റെ കഥ വായിച്ചിട്ടുണ്ട്. മാഹിഷ്മതി ഭരിച്ച ആയിരം കൈകളുള്ളൊരു രാജാവിന്റെ കഥ. തന്റെ കൈകൾ കൊണ്ടു നർമദയിലെ വെള്ളം തടഞ്ഞുനിർത്തി രാവണനോടു പോരിനിറങ്ങി അയാളെ പരാജയപ്പെടുത്തിയവൻ. പക്ഷേ...

ലയണൽ മെസ്സി; കാറ്റലൻ കോട്ടയുടെ കാവൽ മാലാഖ

ഈ വർഷത്തിന്റെ തുടക്കം ലയണൽ മെസ്സിയെന്ന ഫുട്ബോൾ താരത്തിന്റെ കരിയറിൽ അത്ര മികച്ചതായിരുന്നില്ല. കോപ്പ അമേരിക്കയിലെ മോശം പ്രകടനവും സസ്‌പെൻഷൻ കവർന്നെടുത്ത ഇന്റർനാഷണൽ മത്സരങ്ങളും, പിന്നീട് ബാഴ്സലോണയ്‌ക്കു വേണ്ടി...

സഹീർ ഖാൻ അഥവാ രണ്ടു ലോകകപ്പുകളുടെ കഥ

രണ്ടു ലോകകപ്പ് ഫൈനലുകളുടെ കഥ. സഹീർ ഖാൻ എന്ന ഇടംകൈയൻ ഫാസ്റ്റ് ബൗളറെ മറ്റൊരു വാക്കുകൊണ്ടു വിശേഷിപ്പിക്കാനാകില്ല. 2003 ലോകകപ്പ് ഫൈനലിൽ സമ്മർദ്ദം പേറാനാകാതെ തകർന്നു നിന്ന ചെറുപ്പക്കാരനിൽ...

മരിയ ഇരുദയം; ആഘോഷിക്കപ്പെടാത്ത ലോകചാമ്പ്യൻ

കായികരംഗത്തു മികവു തെളിയിച്ച നിരവധി പ്രതിഭകളെ നമ്മുടെ നാട് സംഭവനചെയ്തിട്ടുണ്ട്. കായികബലം കൊണ്ടല്ലാതെ മനോബലവും ബുദ്ധികൂർമതയും കൈമുതലാക്കി ലോകത്തിന്റെ നെറുകയിലെത്തിയ ചില താരങ്ങളും അവരിലുണ്ട്. അവർ കഴിവുതെളിയിച്ച മേഖലകൾ...