ജാപ്പനീസ് മിഡ്ഫീൽഡർ റെയ് തച്ചിക്കാവയെ ജംഷഡ്പൂർ എഫ്‌സി സ്വന്തമാക്കി
മധ്യനിരയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ജംഷഡ്പൂർ എഫ്‌സി ജാപ്പനീസ് താരമായ റെയ് തച്ചിക്കാവയെ വരാനിരിക്കുന്ന സീസണിൽ ഒപ്പുവച്ചു.25 വയസ്സുള്ള താരത്തിനു ക്ലബ് എട്ടാം നമ്പര്‍ ജേഴ്സിയാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.മാൾട്ടൻ ക്ലബ്...













































