ഇന്‍റര്‍ കോണ്ടിനെന്റ് കപ്പ് ; രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ
ഇന്റർകോണ്ടിനെന്റൽ കപ്പില്‍ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഇന്ന് വാനുവാട്ടുവുമായി കൊമ്പുകോർക്കും.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ഒഡിഷയിലെ കലിങ്ക സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയം...













































