ഐപിഎല്ലിലെ മോശം പ്രകടനം, റിഷഭ് പന്ത് ലഖ്നൗ സൂപ്പർ ജയന്റ്സിൻറെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു
ലഖ്നൗ: 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി ഐപിഎൽ പട്ടികയിൽ ഏറ്റവും താഴെയായതിനെ തുടർന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റൻ സ്ഥാനം റിഷഭ് പന്ത്...












































