ഐപിഎൽ 2024: യശസ്വി ജയ്‌സ്വാൾ, സന്ദീപ് ശർമ്മ എന്നിവരുടെ പ്രകടനത്തില്‍ മുംബൈയെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ തിങ്കളാഴ്ച രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചു.സന്ദീപ് ശർമ്മയുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും യശസ്വി ജയ്‌സ്വാൾ ഗംഭീര സെഞ്ചുറിയുമായും കളം...













































