IPL-Team

മാറ്റ് ഹെൻറിക്ക് പകരം ആയി ന്യൂസിലാൻഡ് കൈൽ ജാമിസണെ ടീമിലേക്ക് വിളിച്ചു

പൂനെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാറ്റ് ഹെൻ‌റിക്ക് പകരം ആയി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീമിലേക്ക്  ബൗളിംഗ് ഓൾറൗണ്ടർ കെയ്‌ൽ ജാമിസണെ വിളിച്ചു.മാറ്റ് ഹെൻ‌റി തന്റെ വലത്...

വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇന്ത്യ - ശ്രീലങ്ക മല്‍സരം നടക്കാന്‍ ഇരിക്കെ സച്ചിൻ ടെൻഡുൽക്കറുടെ പ്രതിമ നാളെ വാങ്കഡേയ് സ്റ്റേഡിയത്തില്‍ അനാച്ഛാദനം ചെയ്തു.സച്ചിൻ ടെണ്ടുൽക്കറുടെ 50 വർഷത്തെ ജീവിതം സാക്ഷ്യം ആക്കി കൊണ്ടാണ് പ്രതിമ...

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെല്‍ കളിക്കില്ല

ശനിയാഴ്ക അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഏകദിന ലോകകപ്പ് 2023 മത്സരത്തിൽ നിന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ പുറത്തായി.ഇതിന് കാരണം താരം ഗോള്‍ഫ് കളിയ്ക്കാന്‍ പോയപ്പോള്‍ ഉണ്ടായ പരിക്ക്...

ശ്രീലങ്കക്ക് തിരിച്ചടി ; വനിന്ദു ഹസരംഗ ലോകക്കപ്പ് കളിക്കാന്‍ സാധ്യത ഇല്ല

വനിന്ദു ഹസരംഗയുടെ പരിക്കിനെ കുറിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് മെഡിക്കൽ പാനൽ തലവൻ അർജുന ഡി സിൽവ പരസ്യപ്രസ്ഥാവന നടത്തിയിരിക്കുന്നു.താരത്തിനു ശസ്ത്രക്രിയ വേണോ വേണ്ടയോ എന്ന് പരിശോധിക്കാൻ ടീം മാനേജ്‌മെന്റ്...

അശ്വിന്‍റെ ലോകക്കപ്പിലെ സാന്നിധ്യം യുവ താരങ്ങളെ നയിക്കുന്നതിന് വേണ്ടി എന്ന് മുൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ച്

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിൽ രവിചന്ദ്രൻ അശ്വിന് ഇടം നേടാനാകില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച് കരുതുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന മൂന്ന്...

ബോര്‍ഡുമായി തര്‍ക്കം ; ജേഴ്സിയില്‍ നിന്നും സ്പോണ്‍സര്‍മാരെ നീക്കം ചെയ്യാന്‍ പാക്ക് താരങ്ങള്‍

തങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്നം കാരണം പാക്കിസ്താന്‍ താരങ്ങള്‍ സ്പോൺസർ ലോഗോകള്‍ ജേഴ്സിയില്‍ നിന്നു നീക്കം ചെയ്യാനും ഇത് കൂടാതെ   ക്രിക്കറ്റ് പ്രമോഷണൽ പ്രതിബദ്ധതകളില്‍ നിന്നും പിന്‍മാറാനും ഒരുങ്ങുന്നു.ബോര്‍ഡുമായി...

ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ; വിജയം അഞ്ച് വിക്കറ്റിന്

മൊഹാലിയിൽ വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ. ക്യാപ്റ്റൻ കെ എൽ രാഹുൽ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത അന്‍പത് ഓവറില്‍...

ക്ലാസോടെ ബാറ്റ് വീശി ഹെൻറിച്ച് ക്ലാസൻ ; നാലാം മല്‍സരത്തില്‍ സൌത്ത് ആഫ്രിക്കയ്ക്ക് 164 റൺസിന്‍റെ വിജയം

വെള്ളിയാഴ്ച നടന്ന നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ 164 റൺസിന് പരാജയപ്പെടുത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ശേഷിക്കെ 2-2ന് സമനിലയിലാക്കാൻ ദക്ഷിണാഫ്രിക്കക്കു കഴിഞ്ഞു.വെള്ളിയാഴ്ച സൂപ്പർസ്‌പോർട്ട്...

മലന്‍റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ബ്ലാക്സ് കാപ്സ് മുട്ടുകുത്തി

വെള്ളിയാഴ്ച നടന്ന നാലാം ഏകദിനത്തിൽ ന്യൂസിലൻഡിനെ 100 റൺസിന് തകർത്ത് ഇംഗ്ലണ്ട്  3-1 ന് പരമ്പര വിജയം സ്വന്തമാക്കി.ലോകകപ്പ് കാംപെയിന് തൊട്ട് മുന്നേയുള്ള ഈ പരമ്പര വിജയം ഇംഗ്ലണ്ട്...

ഐസിസി ഓഡിഐ റാങ്കിങ് ; ഏഷ്യ കപ്പ് തോല്‍വി മൂലം പാക്കിസ്താന്‍ ഒന്നില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് വീണു

ഏഷ്യാ കപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ ഐസിസി  ലോക ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.ശ്രീലങ്കക്കെതിരെ പരാജയപ്പെട്ട പാക്കിസ്താന്‍ ഒന്നാം സ്ഥാനത്ത് നിന്നു മൂന്നിലേക്ക് വഴുതി വീണു.നിലവില്‍...