ബെംഗളൂരുവിന് തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വി ; എന്റര്ടെയ്ന്മെന്റ് പ്രോ മാക്സ് !!!!!!!!
ഹോം ഗ്രൌണ്ടില് 25 റണ്‍സിന് പരാജയപ്പെട്ടു കൊണ്ട് തങ്ങളുടെ തുടര്‍ച്ചയായ അഞ്ചാമത്തെ തോല്‍വി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഏറ്റുവാങ്ങിയിരിക്കുന്നു.തുടര്‍ച്ചയായി തല്ല് വാങ്ങുന്ന ബെംഗളൂരു ടീം ഇന്നലെ ആദ്യം ബോള്‍...













































